Breaking News

ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും; വെബ് സീരിസിലെ തമിഴ് പുലി വേഷം; നടി സാമന്തയ്‌ക്കെതിരെ പ്രതിഷേധം

തമിഴ് പുലിയായി വേഷമിട്ടതിന് നടി സാമന്തയ്‌ക്കെതിരെ പ്രതിഷേധവുമായി തമിഴ് സംഘടനകള്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസില്‍ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധം. സംഘടനയെ തീവ്രവാദ സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരെ അപമാനിക്കുന്ന കഥാപാത്രത്തെ...

ലക്ഷദ്വീപ് ജനതയുടെ ജീവിതത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്നു; അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് സിപിഎം

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നൽകി. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപിൽ തദ്ദേശീയരായ...

ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കോവിഡിന്റെ പേരിൽ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല; ഖുശ്ബു

ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കോവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല‌ ബി.ജെ.പി നേതാവ് കൂടിയായി നടി ഖുശ്ബു സുന്ദര്‍. തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം കാര്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഖുശ്ബുവിന്റെ പ്രതികരണം. ‌ No...

കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികൾ പിരിച്ചു വിടണം; ആവശ്യവുമായി കെ.എം അഭിജിത്ത്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മറ്റികളും പിരിച്ചു വിടണമെന്ന ആവശ്യവുമായി സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എൻഎസ്‌യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന് അഭിജിത്ത് കത്തയച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്തണമെങ്കിൽ പോഷക സംഘടനകളെ...

ഒരേ മാസ്ക് വൃത്തിയാക്കാതെ തുടർച്ചയായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിനു കാരണമാകും’; മുന്നറിയിപ്പുമായി വിദഗ്ധർ

കൊവിഡിനൊപ്പം രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും വർധിക്കുകയാണ്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്.ബ്ലാക്ക് ഫംഗസ് ബാധയുടെ വിവിധ കാരണങ്ങൾ വിശകലനം ചെയ്യുകയാണ് എയിംസിലെ ഡോക്ടർമാർ. വൃത്തിഹീനമായ ശീലങ്ങളും കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്‌ക്...

കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽഇടതുപക്ഷ യുവനിരകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബൈക്ക് സ്കോഡ് ഓപൺ ചെയ്തു.

നാടിൻ്റെ പുരോഗമന പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി ഇറങുന്ന കാഞ്ഞിരപ്പള്ളിയിലെ ഇടതുപക്ഷക്കാരായ ചെറുപ്പക്കാർ ഇത്തവണ എട്ടാം വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മെഡിക്കൽ സഹായത്തിനും ബോധവത്കരണത്തിനു മായി ബൈക് സ്കോഡുമായി രംഗത്തെത്തി

കർമ്മനിരതനായി മന്ത്രി വി എൻ വാസവൻ

കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന കോട്ടയം ജില്ലയിലെ ജനപ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കാനായി കളക്ട്രേറ്റിൽ എത്തിയ ബഹു.  മന്ത്രി വി.എന്‍. വാസവന്‍ 

വരും ദിനങ്ങൾ പ്രതിപക്ഷത്തിന് നിർണായകം, പുതിയൊരു രാഷ്ട്രീയ സംസ്കാരം കൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കണം; ആശംസകളുമായി ജോൺ ബ്രിട്ടാസ്

പ്രതിപക്ഷ നേതാവായി ചുമതലയേറ്റ വിഡി സതീശന് അഭിനന്ദനങ്ങളും ആശംസകളുമായി മുതിർന്ന മാധ്യമ പ്രവർത്തകനും രാജ്യസഭ അംഗവുമായ ജോൺ ബ്രിട്ടാസ്. പുതിയൊരു രാഷ്ട്രീയ സംസ്കാരം കേരളത്തിൽ കൊണ്ടുവരാൻ പുതിയ പ്രതിപക്ഷ നേതാവ് ശ്രമിക്കണം. വ്യക്തിഹത്യക്കും കുടുംബഹത്യക്കും...

ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷം, പ്രതിപക്ഷനേതാവെന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്തു; പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്റിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കും. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി...

ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കും

സംസ്ഥാനത്ത് മദ്യവിൽപനയ്ക്കായുള്ള ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ തിരക്ക് ഒവിവാക്കാനാണ് നടപടി. ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്‌കോയ്ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്. ആപ്പ് പുനരാരംഭിക്കാൻ എക്‌സൈസിന്റെ അനുമതി ലഭിച്ചതായാണ് സൂചന. കൊവിഡ് വ്യാപനത്തിൽ...