Breaking News

പാറശ്ശാല ജെഎൻഎജി ചർച്ച് കൊവിഡ് ഡൊമിസിലറി കേന്ദ്രമാക്കി മാറ്റി; നന്ദി അറിയിച്ച് സികെ ഹരീന്ദ്രൻ എംഎൽഎ

തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്തിൽ ആരാധനാലയം കൊവിഡ് ഡൊമിസിലിയറി കെയർ സെന്ററായി പ്രവർത്തനം ആരംഭിച്ചു. പാറശ്ശാല നെടുങ്ങോട് ജെഎൻഎജി ചർച്ചിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഈ മഹാമാരിക്കെതിരെ പോരാടാൻ ആരാധനാലയം തന്നെ ചികിത്സാ കേന്ദ്രമാക്കുന്നതിന് എല്ലാവിധ...

യു.ഡി.എഫ് തട്ടിക്കൂട്ട് സംവിധാനമായി, കോണ്‍ഗ്രസ് ദുര്‍ബലമായി; തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റുവെന്ന് കെ. എം അഭിജിത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ. എം അഭിജിത്ത്. കേരളത്തിലുടനീളം കോണ്‍ഗ്രസിന്റെ സംവിധാനം ദുര്‍ബലമായിരുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ചതെന്നും അഭിജിത്ത്...

ഭീഷണിപ്പെടുത്തി പണം പിരിവ്; തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കെതിരെ പരാതി നല്‍കി നഗരസഭാ മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ നഗരസഭയുടേതെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ്...

ബ്ലാക്ക് ഫംഗസ് രോഗം പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍

ജയ്പൂര്‍: കൊവിഡിന് പിന്നാലെ രാജ്യത്ത് പടരുന്ന ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. മ്യൂക്കര്‍മൈസോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ 2020ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പുറപ്പെടുത്തിയത്. ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ...

വീണ്ടും ആശങ്ക: സംസ്ഥാനത്ത് ഇന്ന് 15 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. പ്രത്യേക ഇനം പൂപ്പലുകളിൽ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകുന്നത്. ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരു തരം പൂപ്പലാണ്. ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല....

കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ

സിപിഐ (എം) മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുമതലയേൽക്കും. നിലവിൽ പത്രത്തിന്റെ ചീഫ് എഡിറ്ററായ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ഈ...

കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,...

സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ്; 112 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988,...

ടൗട്ടെ ചുഴലിക്കാറ്റ്; ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നരേന്ദ്ര മോദി

ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ദുരിതബാധിത പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡിയുവിലും ആകാശ മാര്‍ഗ്ഗം സന്ദര്‍ശിച്ചു. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഗുജറാത്ത്...

ആരോഗ്യവകുപ്പ് വീണാ ജോർജിന്; കെഎന്‍ ബാലഗോപാല്‍ ധനമന്ത്രി, പി രാജീവ് വ്യവസായം, വകുപ്പ് വിഭജന ചര്‍ച്ചകൾ പൂർത്തിയായി

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെഎന്‍ ബാലഗോപാല്‍, വ്യവസായം പി...