Breaking News

മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു

ചങ്ങനാശ്ശേരി: വൈദ്യുതി മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. പൈലറ്റ് ഡ്യൂട്ടിക്കായി പോയ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പൊലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു....

തീവ്രവാദത്തെ അനുകൂലിക്കുന്ന മലയാളികളുടെ മനോഭാവത്തെ മുളയിലേ നുള്ളിയിലെങ്കില്‍ അപകടമാണെന്ന് ജസ്ല മാടശ്ശേരി

കൊച്ചി : ഭീകരവാദത്തെയും തീവ്രവാദത്തെയും അനുകൂലിക്കുന്ന മനോഭാവത്തെ മുളയിലേ നുള്ളിയിലെങ്കില്‍ അപകടമാണെന്ന് ആക്ടിവിസ്റ്റും ബിഗ്‌ ബോസ് മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി. തന്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി ‘അണിയിച്ചൊരുക്കി’ അയക്കുന്ന മറിയം ഫര്‍ഹത്ത്...

കോവിഡിന്റെ മാരകമായ വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനം; അംഗീകാരമെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ മാരകമായ വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് ഭാരത് ബയോടെക്. ഇക്കാര്യം വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് ഭാരത് ബയോടെക് പുറത്തുവിട്ടു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിനാണ് ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്...

വില കുത്തനെ കുറച്ചാൽ പോര, ​ഗുണനിലവാരം ഉറപ്പ് വരുത്തണം; പിപിഇ കിറ്റിനടക്കം വിലകുറച്ചത് കയ്യടി ലക്ഷ്യമിട്ടാവരുതെന്ന് വി. മുരളീധരൻ

പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുതെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. കുറഞ്ഞവില നിശ്ചയിക്കുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള ബാധ്യതയും സംസ്ഥാന സർക്കാരിനുണ്ട്. ഗുണനിലവാരത്തിലെ...

ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രയേലിനെ പിന്തുണച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉൾപ്പെടുത്താതെ നെതന്യാഹുവിന്റെ ട്വീറ്റ്; പരിഭവവുമായി സംഘപരിവാര്‍ അനുകൂലികള്‍

ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രാഈലിനെ പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. എന്നാലിപ്പോള്‍ നെതന്യാഹുവിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച...

വാക്സിൻ ഫലപ്രദം; വാക്‌സിനേഷൻ എടുത്ത 97.38 ശതമാനം പേരും സുരക്ഷിതരായി, വാക്സിൻ എടുത്തിട്ടും കോവിഡ് ബാധിച്ചവരിൽ ആശുപത്രിവാസം വേണ്ടി വന്നത് 0.06 % പേർക്ക് മാത്രം

കോവിഡ് വാക്സിനേഷൻ നടത്തിയ 97.38 ശതമാനം പേരും രോ​ഗ ബാധയിൽനിന്ന് സംരക്ഷിക്കപ്പെടുന്നെന്ന് റിപ്പോർട്ട്. കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്നും...

സംസ്ഥാനത്ത് ഇന്ന് 29,704 പേർക്ക് കോവിഡ്; 89 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61%

കേരളത്തിൽ 29,704 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂർ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂർ...

1550 കോടി രൂപയുടെ ഐപിഒയുമായി പെന്ന സിമന്റ് ഓഹരി വിപണിയിലേക്ക്

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ സിമന്‍റ് നിര്‍മാതാക്കളായ സിമന്‍റ് നിര്‍മാതാക്കളായ പെന്ന സിമന്‍റ് ഇന്‍ഡസ്ട്രീസ് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ 1550 കോടി സമാഹരിക്കാനൊരുങ്ങുന്നു.  ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു വഴി 1300 കോടി രൂപയും  പ്രമോട്ടര്‍...

കോൺ​​ഗ്രസ് എംപി രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു.കോവിഡ് മുക്തനായതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഏപ്രിൽ 20-നാണ് രാജീവ് സാതവിന് കോവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജീവ്....