Breaking News

ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും; എല്ലാ നിയന്ത്രണങ്ങളും അതേപടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും ഔദ്യോഗികപ്രഖ്യാപനം വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ ഉണ്ടാകും. സമ്പൂർണ ലോക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരുംദിവസങ്ങളിൽ അറിയാം. ലോക്ഡൗൺ...

ഡല്‍ഹിയില്‍ വാക്‌സിനുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററൊട്ടിച്ച അഞ്ചു പേര്‍ അറസ്റ്റില്‍

കോവിഡ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്ക് കിഴക്കൻ ഡല്‍ഹിയിലെ ട്രാൻസ് യമുന ഭാഗത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ആരെയാണ്...

പിഎം കിസാൻ പദ്ധതി; 19,000 കോടി രൂപ പ്രധാനമന്ത്രി വിതരണം ചെയ്തു

ന്യൂഡൽഹി: പിഎം കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി നിർവ്വഹിച്ചു. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കൈമാറ്റത്തിന് തുടക്കം കുറിച്ചത്. 9 .5 കോടിയിലധികം ഗുണഭോക്തൃ...

നടൻ കൈലാസ് നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ: വെന്റിലേറ്ററിൽ തുടരുന്നു

കൊച്ചി: സിനിമാ സീരിയൽ താരം കൈലാസ്‌നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. അദ്ദേഹത്തിന് നോൺ ആലക്കഹോളിക് ലിവർ സിറോസിസ് ആണെന്നും...

കൊവിഡ് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു, സൗജന്യ വാക്‌സിനേഷന്‍ തുടരും: പ്രധാന മന്ത്രി

രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ധൈര്യം കൈവിടില്ല. ഓക്‌സിജന്‍ ലഭ്യത...

കേരളത്തിന് വേണ്ട വാക്സിൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കണം; കേന്ദ്രസർക്കാരിനോട് ഹൈക്കോടതി

കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി നൽകണം. വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. സുപ്രീം...

മഴ മുന്നറിയിപ്പ്; തെക്കൻ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. അതേസമയം, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്...

ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്; ഇപ്പോഴും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാന്‍: രഞ്ജിനി ഹരിദാസ്

ആങ്കറിങ് മേഖലയില്‍ പുതിയ ഒരു രീതി കൊണ്ടുവന്ന താരമാണ് രഞ്ജിനി ഹരിദാസ്. 2007 മുതല്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരകയായി എത്തിയ രഞ്ജിനി എല്ലാ അര്‍ത്ഥത്തിലും ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. മലയാളത്തേക്കാള്‍...

ഇത് മാപ്പ് അര്‍ഹിക്കാനാവാത്ത കുറ്റം, ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യങ്ങളും ഇവിടെ വേണം: അമൈറ ദസ്തൂര്‍

കോവിഡ് രണ്ടാം തരംഗം വ്യാപകമാതോടെ നിരവധി പേരാണ് ശരിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നത്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് നടി അമൈറ ദസ്തൂര്‍. ആശുപത്രിയില്‍ സ്ഥലമില്ലാതെ ആകുന്നതും, ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിക്കും ശ്മശാനത്തില്‍ മൃതശരീരങ്ങള്‍...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.എയര്‍ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ സ്വപ്നയെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട്...