Breaking News

സഖാവ് വി.പി. ഇസ്മായിലിന് ജൻമദിനാശംസകൾ നേർന്ന് കാഞ്ഞിരപ്പള്ളിക്കാർ

കോട്ടയം ജില്ലയിലെ CPI(M) ൻ്റെ തലമുതിർന്ന നേതാക്കളിലൊരാൾ.. പതിറ്റാണ്ടുകളായി പാർട്ടി ജില്ലാ കമ്മറ്റിയംഗം, CITU വിൻ്റെ ജില്ലയിലെ അമരക്കാരിലൊരാൾ, ദീർഘകാലം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട്… സമരഭൂമികയിൽ പോലീസിൻ്റെ ക്രൂരമർദ്ദനമേറ്റ് കേൾവി ശക്തി നഷ്ടമായെങ്കിലും തളരാതെ കാഞ്ഞിരപ്പള്ളിയിലെ ഇടതുപക്ഷത്തിൻ്റെ നായകനായ സഖാവ് വി.പിക്ക് ജൻമദിനാശംസകൾ

Leave a Reply

Your email address will not be published. Required fields are marked *