Breaking News

പിണറായി വിജയൻ സർ‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മേയ് 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും.

തിരുവനന്തപുരം:

ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ച​ട​ങ്ങി​ൽ പ്ര​വേ​ശ​നം. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *