Breaking News

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു.

ഇടുക്കി അടിമാലി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് മരിച്ചത്. പത്ത് വര്‍ഷമായി കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു സൗമ്യ. കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിവരുകയാണ്. ആക്രമണത്തില്‍...

പിണറായി വിജയൻ സർ‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മേയ് 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും.

തിരുവനന്തപുരം: ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ച​ട​ങ്ങി​ൽ പ്ര​വേ​ശ​നം. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ധാരണയാവാതെ മുഖ്യനും ജോസും

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. സിപിഎം - സിപിഐ ചർച്ചകളിൽ മന്ത്രിസ്ഥാനത്തിൽ ധാരണയായെങ്കിലും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ പൂർണമായും വിജയം കണ്ടില്ല. രണ്ട്...

നാം ഒരാളുടെ അശ്രദ്ധ മറ്റുള്ളവരുടെ കണ്ണീരാക്കി മാറ്റരുത്

ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ ചുരുക്കി പ്രാർത്ഥനയോടെ വീട്ടിൽ തന്നെയിരിക്കുക.നമ്മുടെ ജീവനെക്കാൾ വിലപ്പെട്ടതാണ് നമ്മുടെ കുടുംബാദികളുടെ ജീവൻനമ്മുടെ സമൂഹത്തിൻ്റെ സുരക്ഷ പ്രിയപ്പെട്ടവർക്ക് പെരുന്നാൾ ആശംസകൾ

കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ.

ഓരോ ദിവസവും ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് കോട്ടയം നഗരസഭാ പരിധിയിലാണ്. രണ്ടു ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയിൽ കോവിഡ് ആവശ്യത്തിന് ഓടുവാൻ ഒരു ആംബുലൻസ് പോലുമില്ല. കോവിഡ് പ്രവർത്തനങ്ങളുടെ...

‘ആരും പട്ടിണി കിടക്കരുത്’; കോവിഡ് കിച്ചണ്‍ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷ

കോവിഡ് പ്രതസന്ധി വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയിൽ കോവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന...

കോവിഡ്; കേരളത്തിലെ മരണസംഖ്യ ഉയരുന്നു, ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്കയായി കേരളത്തിലെ മരണ നിരക്ക് ഉയരുന്നു. കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 80ന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79...

കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന രീതിയിൽ ; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന രീതിയിലേക്കെത്തുകയാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. നാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അ‌ഞ്ച് ശതമാനത്തില്‍...

അഴിമതി രഹിതമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണം, അഴിമതി കാട്ടിയാൽ തൽക്ഷണം പുറത്ത് ; മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തിലെത്തിയ ഡി.എം.കെ സുതാര്യവും അഴിമതി രഹിതമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണമന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദ്ദേശം. വികസനത്തിനുവേണ്ടി ഭരിക്കണമെന്നും ചീത്തപ്പേര് കേള്‍പ്പിക്കുന്ന ആളുകള്‍ തല്‍ക്ഷണം മന്ത്രിസഭയില്‍ നിന്ന്...