Breaking News

സീരിയൽ താരം ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച് നിലയിൽ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത്. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിലാണ് താരത്തെ കണ്ടെത്തിയത്. നിർത്തിയിട്ടിരിക്കുന്ന കാറിൽ തളർന്നുകിടക്കുന്ന ഇയാളെ നാട്ടുകാരാണ് കണ്ടെത്തിയത്....

18നും 45നും ഇടയിലുള്ളവർക്ക് വാക്സിനേഷൻ സ്വാകര്യ കേന്ദ്രങ്ങളിൽ മാത്രം; രജിസ്ട്രേഷൻ 28ന് ആരംഭിക്കും

രാജ്യത്ത് കോവിഡ് വാക്സിനേഷൻ പുരോ​ഗമിക്കുമ്പോൾ 18നും 45നും പ്രായമുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ചുള്ള നടപടികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുമെങ്കിലും സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷൻ. ഏപ്രിൽ...

നിയന്ത്രണം കടുപ്പിച്ച് എറണാകുളം ജില്ല; തീയറ്റർ അടക്കം അടച്ചിടും; നിയന്ത്രണം നാളെ മുതൽ

ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ മുതൽ അടുത്ത ഞായറാഴ്ച വരെയാണ് നിയന്ത്രണം. നാളെ രാവിലെ...

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം...

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 19 ന് രാത്രി 10 മണി മുതലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഡൽ​ഹിയിൽ...

കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേർ ജീവനക്കാരാണ്. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 154 ആയി. ഇന്നലെ 71...

കൊച്ചിയിൽ നിന്ന് മീൻ പിടിക്കാൻ പോയ 11 പേരെ കാണാനില്ലെന്ന് പരാതി

കൊച്ചിയിൽ നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടതായി മറ്റ് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാർവാറിനും ഗോവയ്ക്കും...

തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം നിഷേധിച്ച് ബിജെപി

തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പിൽ കള്ളപ്പണമോ കുഴൽപ്പണമോ...

രാജ്യത്ത് 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി; പിഎം കെയർ ഫണ്ട് അനുവദിച്ചു, ഉടൻ പ്രവർത്തനക്ഷമമാക്കും

രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (PSA) ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് പണം...

ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച്...