Breaking News

താങ്കളെ ശല്യപ്പെടുത്താന്‍ ഇനിയും നിരവധി വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികത്തില്‍ ഷുഹൈബ് മാലിക്കിന് ആശംസകളുമായി സാനിയ മിര്‍സ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കായിക താരമാണ് സാനിയ മിര്‍സ. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാന്‍ താരമെത്താറുണ്ട്. ഇപ്പോഴിതാ പതിനൊന്നാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കിന് ആശംസകളുമായി സാനിയ...

വിജിലന്‍സ് റെയ്ഡ്; കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ വിജിലന്‍സ് പിടിച്ചെടുത്തു. കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. തിങ്കളാഴ്ച്ച രാവിലെ മുതല്‍ കെ.എം...

മാസപ്പിറവി കണ്ടു; നാളെ റമദാൻ വ്രതാരംഭം

കേരളത്തിൽ റമദാൻ വ്രതങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്ന് ആയിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; സ്വകാര്യആശുപത്രികളില്‍ കിടക്കകളും ഐ.സി.യുവും നിറഞ്ഞു, അതീവ ജാഗ്രത

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെയും അവസ്ഥ സമാന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ജില്ലയിൽ രോഗികളുടെ എണ്ണം ആയിരം കടന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ...

വർഗീയതയുടെ വിഷം; വാളയാർ അമ്മയ്ക്ക് എതിരെ പോസ്റ്റിട്ട ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി ദളിത് സംഘടനകൾ

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ഫെയ്സ്ബുക്കിൽ അപകീർത്തികരമായി പോസ്റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടനകൾ. അഡ്വ. ഹരീഷിനെ പോലുള്ള വിഷവിത്തുകൾ സമൂഹത്തിന് അപകടമാണെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ...

‘മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണം’; മുഖ്യമന്ത്രി തീരുമാനം എടുക്കണം, ലോകായുക്ത ഉത്തരവ് കൈമാറി

ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിൻറെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച...

കേരളത്തിൽ കടുത്ത നിയന്ത്രണം; ഹോട്ടലുകളും കടകളും രാത്രി 9 മണിവരെ മാത്രം, പൊതുപരിപാടികളിൽ 200 പേർ മാത്രം

കോവിഡ് രോ​ഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്ക്കും. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം...

കേരളത്തിൽ 5692 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ വർധന, 12.53 ആയി ഉയർന്നു

കേരളത്തിൽ 5692 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ്...

ഇലക്ഷൻ പ്രചരണത്തിനിറങ്ങിയവർ സ്വമേധയാ ആൻ്റിജൻ ടെസ്റ്റിന് വിധേയനാവുക

ഇലക്ഷൻ പ്രചരണത്തിനിറങ്ങിയവർ സ്വമേധയാ ആൻ്റിജൻ ടെസ്റ്റിന് വിധേയനാവാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവുന്നവർ നന്നേ കുറവെന്നാണ് റിപ്പോർട്ടുകൾ

റോഡ് നിർമാണത്തിൽ ക്രമക്കേട് കാട്ടിയ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും 20 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. കരാറുകാരനും എഞ്ചിനീയർക്കും 12 വർഷം വീതം തടവും 60000 രൂപ പിഴയും

റോഡ് നിർമാണത്തിൽ ക്രമക്കേട് കാട്ടിയ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും 20 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. കരാറുകാരനും എഞ്ചിനീയർക്കും 12 വർഷം വീതം തടവും 60000 രൂപ...