Breaking News

അഴിമതി അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി വെബ്‌സൈറ്റ്

അഴിമതി തുടച്ചു നീക്കുക എന്നത് പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു...

ഓക്‌സ്ഫഡ് വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ജനീവ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്‌സീന് അടിയന്തര ഉപയോഗത്തിനായുള്ള അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. ഇതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനക എസ്‌കെ...

ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ

ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ്...

വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തി; മറ്റ് പ്രധാന തീരുമാനങ്ങൾ

വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 58 വയസാണ് പുതിയ വിരമിക്കൽ പ്രായം. മറ്റ് പ്രധാന തീരുമാനങ്ങൾ സ്റ്റേജ് കാരേജ് വാഹനങ്ങൾക്കും കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കും കൊവിഡ്...

സീരിയലിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം ഇതാണ്; ശ്രീകല പറയുന്നു

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീകല ശശിധരന്‍. എന്റെ മാനസപുത്രി സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീകല ശശിധരന്‍. ജനപ്രിയ പരമ്പരയിലെ സോഫി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. മിക്ക...

എന്നെ കാണാൻ കൊള്ളില്ല കീർത്തി സുരേഷിനെ കാണാൻ കൊള്ളാം! രേവതി സുരേഷ് പറയുന്നു

ശരീരഭാരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത് സെലിബ്രിറ്റികൾക്കാണ്. ഇപ്പോഴിത വണ്ണം കൂടിയതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്. ശരീര ഭാരത്തിന്റെ പേരിലാണ് രേവതിക്ക്...

പുത്തൻ ലുക്കിൽ നിവേദ തോമസ്; ചിത്രങ്ങൾ നിങ്ങൾ ഇതുവരെ കണ്ടില്ലേ ?

മലയാളത്തിലൂടെ ബാലതാരമായെത്തി തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടിയാണ് നിവേദ തോമസ്. നീണ്ട മുടിയില്‍ നാടന്‍ ലുക്കിലാണ് താരത്തെ കണ്ടിരിക്കുന്നത്. ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നിവേദയുടെ പുത്തന്‍ ലുക്ക്. നീളന്‍ മുടി മുറിച്ച് ബോബ് കട്ടിലാണ്...

എൻ.എസ്.എസിന്റേതടക്കം നിലപാടുകൾ ബി.ജെ.പി നടപ്പാക്കും : കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ശബരിമലക്കേസിൽ എൻ.എസ്.എസിന്റേതുൾപ്പെടെയുള്ള സംഘടനകളുടെ നിലപാടുകളുമായി ബി.ജെ.പിയുടെ നിലപാടുകൾക്ക് വൈരുദ്ധ്യമില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. നാമജപവുമായി ബന്ധപ്പെട്ട് കേസെടുക്കപ്പെട്ടവരിൽ ബി.ജെ.പിക്കാർക്കൊപ്പം എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളിലെ വിശ്വാസികളുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ളവർക്കു മുന്നിൽ ശബരിമലനിയമനിർമ്മാണമെന്ന യു.ഡി.എഫ്...

സ്ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ല: മന്ത്രി എംഎം മണി

സ്ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അർഹതപെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയ പ്രതിപക്ഷം അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയണം. അർഹതപ്പെട്ടവരുടെ അടക്കം ജോലി നഷ്ടപ്പെടുത്തിയ നാറികളാണ് ഉമ്മൻ ചാണ്ടി സർക്കാരെന്നും...

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂർ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332,...