Breaking News

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍.ഐ.എ കുറ്റപത്രം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍.ഐ.എ കുറ്റപത്രം. 38 പേജുള്ള കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ശിവശങ്കറിനെപ്പറ്റിയും പരാമര്‍ശങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം കേസില്‍...

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

മുൻ ഡിജിപി ജേക്കബ് തോമസിന് ബിജെപിയിൽ അം​ഗത്വം ലഭിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അം​ഗത്വം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി...

രാജ്യസഭയിലും ലോക്‌സഭയിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് കോണ്‍ഗ്രസ്

രാജ്യസഭയിലും ലോക്‌സഭയിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് കോണ്‍ഗ്രസ്. കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനാണ് പ്രാധാന്യം എന്ന നിലപാടുമായി രാജ്യസഭയില്‍ കോണ്‍ഗ്രസ് നന്ദിപ്രമേയ ചര്‍ച്ചയുമായി സഹകരിച്ചപ്പോള്‍ ലോക്‌സഭയില്‍ കര്‍ഷക സമരത്തില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രപതിയുടെ...

ശബരിമല വിഷയം: യുഡിഎഫ് നിയമനിർമാണ പ്രഖ്യാപനം കബിളിപ്പിക്കാൻ : എ വിജയരാഘവൻ

ശബരിമല വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം. കോടതി വിധി വന്നശേഷം യോജിച്ച ധാരണ ഉണ്ടാക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു. എല്ലാ വിഭാ​ഗങ്ങളുമായും ചർച്ച നടത്തുമെന്നും യുഡിഎഫ് നിയമനിർമാണ പ്രഖ്യാപനം കബിളിപ്പിക്കാനാണെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു. ഇപ്പോൾ...

കേരളത്തിൽ കൊവിഡ് സാഹചര്യം ആശങ്കാ ജനകം : കേന്ദ്രം

കേരളത്തിൽ കൊവിഡ് സാഹചര്യം ആശങ്കാ ജനകമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന70 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതിൽ 44 ശതമാനം കേരളത്തിൽ നിന്നാണ്. രാജ്യത്തെ...

കെല്ലിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ യൂണിറ്റ് ഫെബ്രുവരി 9-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

“ഞാൻ ഇപ്പോഴും കർഷകർക്ക് ഒപ്പം നിലകൊള്ളുന്നു”: ഡൽഹി പൊലീസ് കേസിനോട് പ്രതികരിച്ച് ഗ്രെറ്റ തൻബർഗ്

കർഷക പ്രതിഷേധത്തെ അനുകൂലിച്ച്‌ ട്വീറ്റ് ചെയ്തതിന് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളർത്തുന്നുവെന്നും ആരോപിച്ചാണ് കേസ്. ഗൂഢാലോചന, മതം, വംശം, ജനന സ്ഥലം,...

കർഷക സമരത്തിന്​​ ഐക്യദാർഢ്യം; ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ്​ കേസെടുത്തു

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ത്യുൻബെർഗിനെതിരെ കേസെടുത്തിരിക്കുന്നത്. മതത്തിന്റെ പേരിൽ ശത്രുത പരത്തുകയും ക്രിമിനൽ ഗൂഢാലോചന...

“രാജ്യത്തിന്റെ അഭിമാനവും ഐക്യവുമാണ് പ്രധാനമെന്ന് പ്രതിജ്ഞ ചെയ്യണം”: പ്രധാനമന്ത്രി നരേന്ദ്രമോദി

നികുതി വർദ്ധനയിൽ നിന്നും സാധാരണക്കാരെ ഒഴിവാക്കിയ കേന്ദ്ര ബജറ്റിൽ ആരോഗ്യത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി കൂടുതൽ പണം വകയിരുത്തിയെന്നും, കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്തെ ചൗരി ചൗര സംഭവത്തിന്റെ 100...

മനുഷ്യരുടെ വേദന ചർച്ച ചെയ്യുംമുമ്പ് പാസ്പോർട്ട് നോക്കണം എന്നാണ് സംഘി സ്‌കൂളിന്റെ പാഠം: ഹരീഷ് വാസുദേവൻ

ലോകത്തെവിടെയെങ്കിലും മനുഷ്യർ വേദനിക്കുന്നത് കണ്ടാൽ, അത് ചർച്ച ചെയ്യുന്നതിന് മുമ്പ് വേദനിക്കുന്നവന്റെ പാസ്പോർട്ട് നോക്കണമെന്നതാണ് സംഘി സ്‌കൂളിന്റെ പാഠമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ഇന്ത്യയിലെ കർഷക പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ടുള്ള പോപ്പ് താരം റിഹാനയുടെ...