Breaking News

സ്കൂളുകൾ തുറക്കുന്നു ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍​ഗ്​ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാർ . 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ കോവിഡ്മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ 2021 മാര്‍ച്ച്‌ 17 മുതല്‍ 30 വരെ...

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7, 8.1 ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത

വിന്‍ഡോസ് 7, 8.1 ഉപയോക്താക്കള്‍ക്ക് ഒരേ യഥാര്‍ത്ഥ ലൈസന്‍സ് കീകള്‍ നിലനിര്‍ത്തിക്കൊണ്ട് അധികമൊന്നും നല്‍കാതെ വിന്‍ഡോസ് 10 നേടാന്‍ മൈക്രോസോഫ്ട് അനുവദിച്ചിരുന്നു. പ്രോഗ്രാം 2016 ല്‍ അവസാനിച്ചുവെങ്കിലും ഇത് ഇപ്പോഴും ചില ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന്...

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി. അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതിയാണ് റദ്ദാക്കിയത്. നാഗാലാൻഡ് ലോട്ടറി വിൽപ്പന തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരായ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി. അന്യസംസ്ഥാന ലോട്ടറി...

‘പേളിക്കുട്ടിയുടെ വളക്കാപ്പ്’; താരത്തെ കൂടുതല്‍ സുന്ദരിയാക്കിയത് രഞ്ജുരഞ്ജിമാര്‍

സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാര്‍. രഞ്ജുവിന്റെ മേക്കപ്പില്‍ ഒരു മാജിക്കല്‍ ടച്ച് ഉണ്ടെന്നും മേക്കപ്പിന് രഞ്ജുരഞ്ജിമാരാണെങ്കില്‍ അവിടെയൊരു ടെന്‍ഷന്റെ ആവശ്യം ഇല്ലെന്നുമാണ് ചില താരങ്ങള്‍ പറയാറുള്ളത്. പേളിയുടെ വിവാഹത്തിന് താരത്തെ കൂടുതല്‍ സുന്ദരിയാക്കിയ...

ഹോട്ട് ലുക്കില്‍ സുന്ദരിയായി ദീപ്തി സതി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നീന എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ദീപ്തി സതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഭിനേത്രി എന്നതിനേക്കാള്‍...

എല്ലാം മേഖലയിലും അധികാര ശ്രേണിയുണ്ട്, എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ സിനിമയില്‍ വിവേചനങ്ങള്‍ നേരിട്ടു: അനാര്‍ക്കലി മരക്കാര്‍

ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനാര്‍ക്കലി മരക്കാര്‍. സിനിമയില്‍ നേരിട്ട വിവേചനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ സിനിമയില്‍ വിവേചനങ്ങള്‍...

ഏഴു വര്‍ഷത്തിന് ശേഷം ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു ക്യാപ്റ്റന്‍

തിരുവനന്തപുരം: ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് വേണ്ടിയുള്ള ടീമിലാണ് ശ്രീ ഇടം പിടിച്ചത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍...

കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സൈബർ വാരിയേഴ്സിന്റെ നടപടി....

യു.എസിൽ വാക്‌സിൻ കുത്തിവയ്പ്പ് എടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഫൈസർ വാക്സിൻ ഫലം കണ്ടുതുടങ്ങാൻ സമയം ആവശ്യമാണെന്ന് വിദഗ്ദ്ധർ

കാലിഫോർണിയയിൽ ഫൈസറിന്റെ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുത്ത ഒരു നഴ്‌സിന് ഒരാഴ്ചയക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു. അതേസമയം വാക്‌സിന്റെ സംരക്ഷണം ശരീരത്തിന് ലഭിച്ച് തുടങ്ങാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് വിദഗ്ദ്ധൻ പറയുന്നത്. താൻ ഫൈസർ...

സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂർ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം...