Breaking News

പെരിങ്ങമ്മലയിലെ കട്ടയ്ക്കാൽ റോഡ് ശോച്യാവസ്ഥയിൽ

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കട്ടയ്ക്കാൽ റോഡ് അധികൃതരുടെ അനാസ്ഥകാരണം ശോച്യാവസ്ഥയിലായി. പെരിങ്ങമ്മല- വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡ് ഇപ്പോഴും പേരു സൂചിപ്പിക്കുന്നതു പോലെ കട്ടയ്ക്കാലിനു സമാനം തന്നെയാണ്....

ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

വെള്ളനാട്: വെള്ളനാട് ടൗൺ ഒട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷന്റെ പുതിയ ഭാരവാഹികളായിഅനിൽകുമാർ (പ്രസിഡൻ്റ്), വിജയകുമാർ (വൈസ്പ്രസിഡൻ്റ്), സരിത്ത് രാജൻ (സെക്രട്ടറി) പ്രദീപ് കുമാർ(ജോയിൻ്റ് സെക്രട്ടറി), സുരാജ്(ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോൺസൺ, ചന്ദ്രൻ എന്നിവരെയും...

വോട്ടുപിടുത്തവും ചുവരെഴുത്തുമായി കരുമരക്കോടിൽ സജ്ജാത് ഇക്കുറിയും രംഗത്ത്

അരുവിക്കര: വോട്ടുപിടുത്തവും ചുവരെഴുത്തുമായി കരുമരക്കോടിൽ സജ്ജാത് ഇക്കുറിയും രംഗത്തുണ്ട്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ കരുമരക്കോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് സജ്ജാത് ഇക്കുറി രംഗത്തിറങ്ങിയിരിക്കുന്നത്. സജ്ജാതിന് ഇത് കന്നിയങ്കമൊന്നുമല്ല, എങ്കിലും കന്നിയങ്കത്തിനിറങ്ങിയ സ്ഥാനാർത്ഥിയുടെ വീറിലും വാശിയിലുമാണ് സജ്ജാത്.2010-ലെ...

ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാം; എട്ടാം ക്ലാസിൽ കാറോടിച്ച് ഞാൻ ബാംഗ്ലൂർ പോയത് പുച്ഛം; ട്രോളൻമാരെ തിരിച്ചു ട്രോളി ബോബി ചെമ്മണ്ണൂർ

ഈ അടുത്ത് സമൂഹ മാധ്യമങ്ങളിൽ കൂടെ ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് ഡോ. ബോബി ചെമ്മണ്ണൂർ. അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ ഒന്നോ രണ്ടോ വാക്കുകളെ വളച്ചൊടിച്ചാണ് ട്രോളൻമാർ ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കാനിറങ്ങിയത്....

ജോലിക്ക് പോയ ഭാര്യയെ ഫോണിൽ വിളിച്ച് മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്

പുണെ : ജോലി തേടി വിദേശത്ത് പോയ ഭാര്യയെ ഫോണിലൂടെ മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്. അഹ‌മ്മദ് നഗറിലെ ഭിൻഗാർ ക്യാമ്പ് പോലീസ് സ്‌റ്റേഷനിൽ 2019ലെ മുത്വലാഖ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബ്യൂട്ടിപാർലർ സംബന്ധമായ...

“വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്”; എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു. ‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ...

കോവിഡ് വ്യാപനം : പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി...

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു. 86 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു. കൊവിഡിനു...

സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂർ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂർ...

നെടുപുഴ നീതു കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും

തൃശൂര്‍ നെടുപുഴയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി നീതുവിനെ കൊന്ന കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍...