Breaking News

ആനാട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം നാളെ (20-ന്)

ആനാട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആനാട്ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ (20-ന് ) ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് ആനാട് ഡിവിഷനിൽ ഉൾപ്പെട്ട ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ...

റിപ്പബ്ലിക് ടിവിയില്‍ നിന്ന് സൊമാറ്റോയുടെ പരസ്യം പിന്‍വലിക്കണം; സ്വര ഭാസ്‌കര്‍

മുംബൈ: റിപ്പബ്ലിക് ടിവി ചാനലില്‍ സൊമാറ്റോ പരസ്യം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം. ‘സൊമാറ്റോ, നിങ്ങളുടെ സ്ഥിരം കസ്റ്റമറാണ് ഞാന്‍. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക് ടിവി...

വെള്ളനാട് ഗവ.എൽ.പി.സ്കൂളിൽ പ്രതിഭാ സംഗമം

വെള്ളനാട്: വെള്ളനാട് ഗവ.എൽ.പി.സ്കൂളിൽ ഇക്കഴിഞ്ഞ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഡോ: ഷിജുഖാൻ സംഗമം ഉദ്ഘാടനം ചെയ്‌തു. നെടുമങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇന്ദു പുരസ്കാര...

അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങി പോയതിന് ഷംസീര്‍ എംഎല്‍എയുടെ വിശദീകരണം : ഏഷ്യാനെറ്റിന് മുന്നില്‍ വിനീത വിധേയരായി നില്‍ക്കേണ്ട ഗതികേട് സിപിഎമ്മിനില്ല; ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങള്‍ വളര്‍ന്നത്

തിരുവനന്തപുരം: അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങിപ്പോയ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ നടപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അഡ്വ.ജയശങ്കറിനോട് ഏറ്റുമുട്ടാന്‍ ഭയമാണെന്ന തരത്തിലാണ്...

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ബൗളിംഗ് പരിശീലകനുമായ താരത്തെ അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി, വരാനിരിക്കുന്നത് കടുത്ത നടപടി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അഴിമതി വിരുദ്ധ നിയമപ്രകാരം മൂന്ന് കുറ്റങ്ങള്‍ക്ക് മുന്‍ ശ്രീലങ്കന്‍ കളിക്കാരനും പരിശീലകനുമായ നുവാന്‍ സോയ്‌സ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 നവംബറില്‍ ഐസിസി അഴിമതി വിരുദ്ധ കോഡ് പ്രകാരമാണ് സോയ്സക്കെതിരെ...

പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു

മാള്‍ഡ: പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്‌ഫോടനം, നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബംഗാളിലെ മാള്‍ഡ ജില്ലയിലെ സൂജാപ്പൂരിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ട നാല്...

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456,...

തീവണ്ടിക്ക് മുകളില്‍ നിന്നും സെല്‍ഫി; 25,000 വോള്‍ട്ടിന്റെ ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ചു

തിരുനെല്‍വേലി: തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. റെയില്‍വെയിലെ ഫുഡ് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയ അച്ഛനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ എം ഗണേശ്വര്‍ എന്ന...

സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംഭവം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍...

മുംബൈ ഭീകരാക്രമണം; മുഖ്യസൂത്രധാരൻ‌ ഫാഫിസ് സെയ്ദിന് പാകിസ്ഥാനിൽ 10 വർഷം ജയിൽശിക്ഷ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ദവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു. പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ. തീവ്രവാദ...