October 5, 2024

നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്

Share Now

വൈദ്യുതി മുടങ്ങും

കാട്ടാക്കട: കാട്ടാക്കട 110 കെ.വി. സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച ഒറ്റശേഖരമംഗലം, പോങ്ങുംമൂട്, കാട്ടാക്കട പട്ടണം, മാറനല്ലൂർ, കാളിപ്പാറ, മലയിൻകീഴ് എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.          

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിൽ ബഹളം  
Next post ഇന്ധന വില കുറച്ചു;പെട്രോളിന് 8 രൂപയും ഡീസലിനു 6 രൂപയും എക്സൈസ് നികുതി കുറച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.