October 9, 2024

മലയാളം ഫിലിം എംപ്ലോയീസ് വെൽഫയർ ഫെഡറേഷൻ നടത്തുന്ന അഭിനയ പരിശീലന കളരി

Share Now

ആദ്യമായി അഭിനയിക്കുന്ന പലർക്കും അഭിനയം വളരെ ബുദ്ധിമുട്ടായി വരുന്നുണ്ട്
കാരണം അവരുടെ ഉള്ളിൽ ക്യാമറ ഭയം ഉണ്ട് , അത് എങ്ങനെ മാറ്റിയെടുക്കാം , അത് മാറണമെങ്കിൽ ആദ്യം സിനിമ എന്താണെന്നും ക്യാമറ എന്താണെന്നും നമ്മൾ അറിഞ്ഞിരിക്കണം .ഈ അഭിനയ പരിശീലന കളരിയിലൂടെ അത് മാറ്റിയെടുക്കാമെന്നു ഞങ്ങൾ ഉറപ്പ് തരുന്നു .

മലയാളം ഫിലിം എംപ്ലോയീസ് വെൽഫയർ ഫെഡറേഷൻ നടത്തുന്ന അഭിനയ പരിശീലന കളരി നിങ്ങൾക്ക് ഒരു അനുഭവ പാഠം തന്നെ ആയിരിക്കും

Contact for booking your seat :
+91 94468 45539
Google pay 8547660078
നിങ്ങൾ ഒരു അഭിനേതാവാകണമെന്ന് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, ആ സ്വപ്നം ഞങ്ങൾ യാഥാർത്ഥ്യമാക്കും

Whatsapp more 🪀🪀 :
http://wa.me/919446845539text=details-please

Leave a Reply

Your email address will not be published. Required fields are marked *

Previous post വിളപ്പിൽശാലയിലെ ഓഫ് റോഡ്  ‘എസ്റ്റേറ്റ് ട്രയൽ’  സാഹസിക യാത്ര പുതു അനുഭവം.
Next post കളരിയിൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി സമാധിയായി.