കാരുണ്യ ഫാര്‍മസികളില്‍ പരിശോധന നടത്തി അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കാരുണ്യ ഫാര്‍മസികളില്‍...
കളരിയിൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി സമാധിയായി.
പരശുവയ്ക്കൽ കളരിയിൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി സമാധിയായി. .അധ്യാത്മികതയിലും ആയോധന കലയിലും സാമൂഹിക സാംസ്‌കാരിക കാർഷിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വം ആയിരുന്നു സ്വാമി...
മലയാളം ഫിലിം എംപ്ലോയീസ് വെൽഫയർ ഫെഡറേഷൻ നടത്തുന്ന അഭിനയ പരിശീലന കളരി
ആദ്യമായി അഭിനയിക്കുന്ന പലർക്കും അഭിനയം വളരെ ബുദ്ധിമുട്ടായി വരുന്നുണ്ട്കാരണം അവരുടെ ഉള്ളിൽ ക്യാമറ ഭയം ഉണ്ട് , അത് എങ്ങനെ മാറ്റിയെടുക്കാം , അത് മാറണമെങ്കിൽ ആദ്യം സിനിമ എന്താണെന്നും ക്യാമറ എന്താണെന്നും നമ്മൾ...
വിളപ്പിൽശാലയിലെ ഓഫ് റോഡ് ‘എസ്റ്റേറ്റ് ട്രയൽ’ സാഹസിക യാത്ര പുതു അനുഭവം.
വിളപ്പിൽശാല: വിളപ്പിൽശാലയിൽ ട്രിവാൻഡ്രം ജീപേഴ്‌സ് ക്ലബ്ബ് ഒരുക്കിയ ഓഫ് റോഡ് എസ്റ്റേറ്റ് ട്രയൽ സാഹസിക യാത്ര റൈഡേഴ്‌സിനും കാഴ്ചക്കാർക്കും പുതു അനുഭവമായി.ജില്ലയിൽ ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇത്തരത്തിൽ സംഘടിപ്പിക്കുന്നത്.പൊന്മുടിയിൽ മഹീന്ദ്ര ഒരുക്കിയ ട്രാക്കിന് ശേഷം...
സ്‌കൂൾ പരിസരത്തു കഞ്ചാവ് വിൽപ്പനക്ക് എത്തിയ ആൾ പോലീസ് പിടിയിൽ
സ്‌കൂൾ പരിസരത്തു കഞ്ചാവ് വിൽപ്പനക്ക് എത്തിയ ആൾ പോലീസ് പിടിയിൽ.പറണ്ടോട് നാലാംകല്ലിൽ ലക്ഷംവീട് കോളനിയിലെ ഷംനാദ് 40 നെയാണ് ആര്യനാട് പോലീസ് പിടികൂടിയത്. മീനങ്കൽ ട്രൈബൽ സ്‌കൂളിന് മുൻവശത്ത് കഞ്ചാവ് വിൽപ്പനയുണ്ട് എന്ന രഹസ്യ...