October 11, 2024

സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കി മൈലക്കരയുടെ സ്വന്തം മുത്തശ്ശി വിട പറഞ്ഞു

സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കികഥ പറഞ്ഞും പാട്ട് പാടിയും രസിപ്പിച്ച മൈലക്കരയുടെ സ്വന്തം മുത്തശ്ശി ചെല്ലമ്മ നൂറ്റിയാറാം വയസിൽ വിട പറഞ്ഞു. കള്ളിക്കാട് മൈലക്കര സ്വർണ്ണക്കോട് റോഡ് പുറമ്പോക്കിൽ മരണംവരെയും അധ്വാനിച്ചു...