October 9, 2024

ഭഗവതിഅമ്മ(95)നിര്യാതയായി

മലയിൻകീഴ് : കോവിലുവിള കാറക്കോണം ശിവ വിലാസത്തിൽ പരേതനായ കൃഷ്ണൻനായരുടെഭാര്യ ഭഗവതിഅമ്മ(95)നിര്യാതയായി.മക്കൾ : പരേതനായവിക്രമൻനായർ,ഉണ്ണികൃഷ്ണൻനായർ,വൽസലകുമാരി,വിജയകുമാർ,പരേതനായമുരളിധരൻനായർ,ഗിരിജകുമാരി,അംബികകുമാരി,ജയപാലൻ,ശ്രീകല.മരുമക്കൾ:ലതകുമാരി,സുശീല,പ്രഭാകരൻനായർ,ശ്രീകുമാരി,രമകുമാരി,കൃഷ്ണൻനായർ,ഭുവനചന്ദ്രൻനായർ,കുമാരി,രാധാകൃഷ്ണൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.

ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നു സഊദി രാജാവും കിരീടാവകാശിയും

റിയാദ് :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാല് വര്ഷം പൂർത്തിയാക്കുന്ന സുദിനത്തിൽ ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നുകൊണ്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് സൽമാൻ രാജാവ് സന്ദേശമയച്ചു. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നുകൊണ്ട്കിരീടാവകാശി മുഹമ്മദ്...

സ്വന്തന്ത്ര ദിനത്തിൽ എം എൽ എ ക്ക് പുതിയ ഓഫീസ്

ആര്യനാട്: അരുവിക്കര നിയോജകമണ്ഡലം എം എൽ എ അഡ്വ.ജി സ്റ്റീഫന്റെ ഓഫീസ് ഞായറാഴ്ച വൈകിട്ട്‌ 04.30 നു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ്‌ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.അരുവിക്കര മണ്ഡലത്തിലെ വികസന...

നിയന്ത്രണം തെറ്റിയ മാരുതി വാൻ കടയിലേക്ക് ഇടിച്ചു കയറി; കളക്ഷൻ ഏജന്റിന് ഗുരുതര പരിക്ക്

കാട്ടാക്കട:നിയന്ത്രണം തെറ്റിയ മാരുതി വാൻ കടയിലേക്ക് ഇടിച്ചു കയറി കളക്ഷൻ ഏജന്റിന് ഗുരുതര പരിക്ക്.വാൻഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.കടയുടമ സുനിൽകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വാഹനം ഇരച്ചെത്തി അപകടം ഉണ്ടായത്. ഇദ്ദേഹം കടക്കുള്ളിലേക്ക് മാറിയതിനാൽ അപകടത്തിൽ...

മോഷണ കേസ്സിലെ പ്രതി മാൻ കൊമ്പുമായി പിടിയിൽ

വിതുര: മോഷണ കേസ്സിലെ പ്രതിയെ മാൻ കൊമ്പുമായി വിതുര പോലീസ് അറസ്റ് ചെയ്തു. വിതുര ആനപ്പാറ വൈയക്കഞ്ചി ഗോപിക ദവനിൽ ഗോപകുമാറാണ് പോലീസ് പിടിയിലായത്.വിതുര ബിവറേജസ് ജീവനക്കാരനായ വിതുര കളിയ്‌ക്കൽ കിഴക്കുംകര വീട്ടിൽ ജയന്‍റെ...

പോലീസ് കെ 9 സ്‌ക്വഡ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി

കാട്ടാക്കട:പോലീസ് കെ 9 സ്‌ക്വാഡ് വിവിധ പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പരിശോധന നടത്തി. സ്വാതന്ത്ര്യ ദിന സുരക്ഷയുടെ ഭാഗമായി ആണ് 14 ന് പരിശോധന നടത്തിയത്.ഡോഗ് സ്‌ക്വാഡിന്റെ അപ്രതീക്ഷിത വരവ് അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും...

ലുലു മാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി. പാർവ്വതി പുത്തനാറിന്റെ തീരത്ത് നടക്കുന്ന നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകേണ്ടതെന്നും 2,32,400...

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍

രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, എസ്.പിമാരായ ബി.കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍...