തലമുതിർന്ന പത്ര പ്രവർത്തകൻ മാഷിന്റെ വേഷത്തിൽ
തലമുതിർന്ന പത്ര പ്രവർത്തകൻ മാഷിന്റെ വേഷത്തിൽ
തിരുവനന്തപുരം
ഒരിക്കൽ അഴിച്ചു വച്ച ചായം വീണ്ടും അണിയുകയാണ് മുതിർന്ന പത്രപ്രവർത്തകനായ കലാപ്രേമി ബഷീർ ബാബു . ആറു പതിറ്റാണ്ടിനു ശേഷമാണ് നാടകങ്ങളിൽ അഭിനയിച്ചിരുന്ന അദ്ദേഹം വീണ്ടും അഭിനയ രംഗത്തേക്ക് എത്തുന്നത്.ഇരുപതാമത്തെ വയസിൽ നാടകങ്ങളിൽ നിന്നും പത്രപ്രവർത്തന രംഗത്തേക്ക് അദ്ദേഹം ചുവടു മാറ്റുകയായിരുന്നു.കഴിഞ്ഞ ദിവസം വേളി യൂത്ത് ഹോസ്റ്റലിൽ നടന്ന ചിത്രീകരണത്തിൽ അധ്യാപക വേഷത്തിൽ ബഷീർ ബാബു ക്യാമറയുടെ തന്മയത്വമായ അഭിനയം കാഴ്ചവച്ചു. കവി പ്രഭാ വർമ്മയും വാഴമുട്ടം ചന്ദ്രബാബുവും ഡോ. ആഷയും തയ്യാറാക്കിയ മൂന്നു ഗാനങ്ങളിൽ ഒന്നിലാണ് കാലപ്രേമി ബഷീർ ബാബു അഭിനയിക്കുന്നത്.
പത്ര പ്രവർത്തനത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം അഭിനയ രംഗത്തും മികച്ച നേട്ടം കൈവരിക്കും.
പ്രേം നസീർ സുഹൃത്ത് സമിതി നിർമ്മിക്കുന്ന സമാന്തര പക്ഷികൾ എന്ന ഈ ചിത്രത്തിൽഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലക്ടറായി എത്തുന്ന പ്രത്യേകതയുമുണ്ട്.
തെക്കൻ സ്റ്റാർ ബാദുഷയുടെ കഥക്ക് ജഹാംഗീർ ഉമ്മറാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
More Stories
ഇൻസ്റ്റാഗ്രാം താരം നിവേദ്യ.ആർ.ശങ്കർ ഇനി മലയാള സിനിമയിലേക്ക്…
ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദ്യ ആർ. ശങ്കർ. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശിയാണ് നിവേദ്യ. തമിഴിലും...
ഒസ്ക്കാറിൽ തിളങ്ങി ഇന്ത്യ നാട്ട് നാട്ട് ഒറിജിനൽ സോങ്ങ്
ഒന്നര പതിറ്റാണ്ടിന് ശേഷം ഒസ്ക്കാറിൽ തിളങ്ങി ഇന്ത്യ.തൊണ്ണൂറ്റിയഞ്ചാം ഒസ്കറിൽ ഇന്ത്യക്ക് രണ്ട് പുരസ്കാരങ്ങൾ ആണ് ലഭിച്ചത്.മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന...
മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ
കാട്ടാക്കട:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ അഭിമാനമായി മാറിയിരിക്കുകയാണ് പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പ്ലാവൂർ...
കാട്ടാക്കടയിൽ വച്ചു ആസിഫ് അലിക്ക് പരിക്ക്
കാട്ടാക്കട: സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. കാട്ടാക്കട കഞ്ചിയൂർകോണം ചിന്മയ മിഷൻ സ്കൂളിന് സമീപത്തായുള്ള വീട്ടിൽ നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ...
കാട്ടാൽ മേളക്ക് ഷാജി എൻ കരുൺ തിരിതെളിച്ചു
കാട്ടാക്കട .കാട്ടാക്കടയുടെ സാംസ്കാരികോത്സവമായ കാട്ടാൽ പുസ്തകമേള 2022 ന് സംവിധായകനും,സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ ചെയർമാൻനുമായ ഷാജി എൻ കരുൺ തിരിതെളിച്ചു.ചടങ്ങിൽ കാട്ടാൽ പുരസ്ക്കാരം ഗായിക കെ...
കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും
കാട്ടാക്കട:കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും.കാട്ടാക്കട ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ 10 ദിവസങ്ങളിലായിട്ടാണ്(27വരെ) മേള നടക്കുന്നത്.ഇന്ന്(ബുധൻ)വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ്.എം.എൽ.എ...