October 5, 2024

വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ കാട്ടു പാമ്പ്. ആര് ആര് ടീ എത്തി പിടികൂടി.

Share Now

വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ കാട്ടു പാമ്പ്. ആര് ആര് ടീ എത്തി പിടികൂടി.

വെള്ളനാട്:

വെള്ളനാട് പഞ്ചായത്തോഫീസിൽ കയറിയ കാട്ടു പാമ്പിനെ വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ.ആർ.ടി.അംഗവും ആയ റോഷ്നി എത്തി പിടികൂടി.

വെള്ളിയാഴ്ച രാവിലെ ഓഫീസ് വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് അസിസ്റ്റൻറ് സെക്രട്ടറിയുടെ മുറിയിൽ പാമ്പിനെ കണ്ടെത്.തുടർന്ന് ഇവർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമെത്തി പാമ്പിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പാമ്പ് പഞ്ചായത്ത് ഓഫീസിനു പുറകിലുള്ള സ്റ്റോർറൂമിൽ കയറി ഒളിച്ചു. ഇതോടെ വനംവകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് പത്തരയോടെ സ്ഥലത്ത് എത്തിയ ആര് ആര് ടീ ട അംഗം ജി.എസ്. റോഷ്നി പാമ്പിനെ പിടികൂടി വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു
Next post വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായയാളെ ബാങ്കിൽ നിന്നും സസ്പെന്റ് ചെയ്തു.

This article is owned by the Rajas Talkies and copying without permission is prohibited.