October 10, 2024

ഡിസംബർ 17 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഡിസംബർ 16ന് തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16...

വിളപ്പിൽശാല അഡ്വഞ്ചർ ടൂറിസം അക്കാദമി: വിശദ പ്രൊപ്പോസൽ തയ്യാറാകുന്നു

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽപ്പെട്ട വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാലയിൽ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി വരുന്നതായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. സാഹസിക ടൂറിസം അക്കാദമിക്കായി വിളപ്പിൽ...

റേഡിയോളജി വിഭാഗങ്ങള്‍ സമ്പൂര്‍ണ ഡിജിറ്റലിലേക്ക്: മന്ത്രി വീണാ ജോര്‍ജ്

നവംബര്‍ 8 അന്താരാഷ്ട്ര റേഡിയോളജി ദിനം തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റേഡിയോളജി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സാധ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം എക്‌സ്‌റേ വിഭാഗങ്ങളുടെ ഡിജിറ്റലൈസേഷന്‍...

ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ഥിനി നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ഥിനി ദീപ പി. മോഹന്‍ നടത്തുന്ന നിരാഹാര സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്യാര്‍ഥിനി ജാതിപരമായ വിവേചനം നേരിട്ടിട്ടുണ്ടെന്ന് സര്‍വകലാശാലയും കോടതിയും...

ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം “ഉത്തരവായി.

തിരുവനന്തപുരം :വനം വകുപ്പിലെ സുരക്ഷാ വിഭാഗം ജീവനക്കാരുടെ ദീർഘകാല ഡിമാൻ്റ് ആയിരുന്ന " ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം " അനുവദിച്ച് ഉത്തരവായി. 24 മണിക്കൂറും വനസംരക്ഷണ പ്രവർത്തനങ്ങളിൽ നിയോഗിച്ചിരുന്ന വനം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇനി...