പാചക വാതകം ചോർന്നു തീ പിടിച്ചു അപകടം
ആര്യനാട്: ആര്യനാട് ഇറവൂർ, രതീഷിന്റെ മൃണാളിനി മന്ദിരത്തിൽ പാചക വാതക ചോർച്ച ഉണ്ടായി തീപിടിച്ചു അപകടമുണ്ടായി.വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം.അഗ്നിബാധയേറ്റു അടുക്കളയാകെ കത്തി പടർന്നു ഫ്രിഡ്ജ്, മിക്സി, ഇൻഡക്ഷൻ കുക്കർ, സ്റ്റൗ, പത്രങ്ങൾ, കബോർഡ് ,...
പെൺകുട്ടിയുടെ ആത്മഹത്യ രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ പ്രേരണക്ക് യുവാവ് പിടിയിൽ
കാട്ടാക്കട കാട്ടാക്കട-പള്ളിച്ചല്‍ മൊട്ടമൂട് പൂര്‍ണ്ണേന്ദു ഹൗസില്‍ പൗര്‍ണ്ണമി 18യുടെ ആത്മഹത്യയുമായിബന്ധപ്പെട്ട് എറണാകുളം ആലത്തോട് വില്ലേജില്‍പാനയിക്കുളം ഗാര്‍ഡന്‍വില്ലയില്‍ പൊട്ടന്‍കുളംഹൗസില്‍ ഷാജി മകന്‍ അലക്സി 21 നെ കാട്ടാക്കട ഡി.വൈ,എസ്.പി അനില്‍ കുമാറുംസംഘവും അറസ്റ്റ് ചെയ്തു.ഒരു വര്‍ഷം...
കണ്ടല ബാങ്കിൽ പ്രതിഷേധിച്ച് വയോധികർ.
കാട്ടാക്കട: കണ്ടല സഹകരണ സംഘം പാപ്പാറ ശാഖയിൽ നിക്ഷേപകർക്ക് പണം കൊടുക്കുന്നില്ലെന്ന് പരാതി. അന്തിയൂർക്കോണം ശ്രീലതികത്തിൽ സുരേന്ദ്രൻ നായർ, പേയാട് ദാമോദർ നിവാസിൽ സുരേന്ദ്രദാസ് എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ഡിസംബറിൽ സുരേന്ദ്രൻ നായരുടെ രണ്ടു...
മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ
കാട്ടാക്കട:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ അഭിമാനമായി മാറിയിരിക്കുകയാണ് പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പ്ലാവൂർ ഗവ: ഹൈ സ്കൂളിലെ പത്താം ക്ലാസ്...
ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ നിനോ ഗാല കിഡ് ഫെസ്റ്റ്
മാറനല്ലൂർ : അയ്യായിരത്തിലധികം പേർ പങ്കെടുക്കുന്ന നീനോ ഗാല കിഡ്ഫെസ്റ്റ് 7 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 7 വരെ മാറനല്ലൂർ ക്രൈസ്റ്റ്നഗർ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾറവ.ഫാർ.ജോഷി...