കാട്ടാക്കട മണ്ഡലത്തിൽ വ്യാപാരോത്സവം
കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൌണ്‍സില്‍ കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ കാട്ടാക്കട നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായി മാർച്ച് 12 മുതൽ ഏപ്രിൽ 27 വരെ മണ്ഡലത്തിൽ വ്യാപാരോത്സവം സംഘടിപ്പിക്കും. വ്യാപാരോത്സവത്തിന്റെസംഘാടനത്തോടനുബന്ധിച്ച്...