October 9, 2024

സാമൂഹ്യ മാധ്യമങ്ങൾ രാത്രി ഒൻപത് മണിയോടെ ലോകമെമ്പാടും നിശ്ചലമായി.

സാമൂഹ്യ മാധ്യമങ്ങൾ രാത്രി ഒൻപത് മണിയോടെ ലോകമെമ്പാടും നിശ്ചലമായി. നെറ്റ് തകരാർ എന്നു കരുതി ആളുകൾ ഞെട്ടും മോഡവും ഇന്റർനെറ്റ് കണക്റ്റിവിറ്റികൾ പരിശോധിച്ചും കസ്റ്റമർ കെയറുകളിൽ വിളിച്ചും വിവരങ്ങൾ ആരാഞ്ഞതോടെയാണ് പിഴവ് സാമൂഹ്യ മാധ്യമങ്ങളായ...

ട്രേഡ് യൂണിയൻ ശില്പശാല

മലയിൻകീഴ് : ഐ.എൻ.ടി.യു.സി.കാട്ടാക്കട റീജിയണൽ കമ്മിറ്റിയുടെനേതൃത്വത്തിൽ മലയിൻകീഴ് നടന്ന ശില്പശാല ഐ.എൻ.ടി.യു.ജില്ലാ പ്രസിഡന്റ് വി.ആർ.തമ്പാൻ ഉദ്ഘാടനം ചെയ്തു.ദ്വാരക ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മലയംശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു.പബ്ലിക്സെക്ടർ ഫെഡറേഷൻ സെക്രട്ടറിയുംഐ.എൻ.ടി.യു.സി.നേതാവുമായ ചന്ദ്രപ്രകാശ്,ജില്ലാ സെക്രട്ടറി അബ്ദുൾസലാം,യൂണിയൻ നേതാക്കളായ...

സ്വകാര്യ കംപ്യൂട്ടർ സെന്റർ കുത്തിത്തുറന്ന് മോഷണം

കാട്ടാക്കട:കാട്ടാക്കടയിലെ സ്വകാര്യ കംപ്യൂട്ടർ സെന്റർ കുത്തിത്തുറന്ന് മോഷണം.മേശയിൽ സൂക്ഷിച്ചിരുന്ന 7,000രൂപ കവർന്നു.കാട്ടാക്കട ക്രിസ്ത്യ കോളെജിന് എതിവർ വശത്തുള്ള  വാഴിച്ചൽ സ്വദേശി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കംപ്യൂട്ടർ സെന്ററിലാണ് മോഷണം നടന്നത്. പഴയ നിരക്കടയിലെ പുറക് വശത്തെ ഓടുകൾ പൊളിച്ച് അകത്തിറങ്ങിയശേഷമാണ് മോഷണം നടത്തിയത്.കടയുടെ മുൻ...

പട്ടാപകൽ വീടിനു മുകളിൽ കിടന്ന ഷീറ്റു മോഷ്ടിച്ചു യുവാക്കൾ കടന്നു സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം

കാട്ടാക്കട: പട്ടാപകൽ വീടിനു മുകളിൽ കിടന്ന ഷീറ്റു മോഷ്ടിച്ചു യുവാക്കൾ കടന്നു സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം.  കാട്ടാക്കട പന്നിയോട് മുള്ളംകുഴി വീട്ടിൽ അജികുമാറി(സുധീർ)ന്റെ വീടിന്റെ  മുകളിൽ നിന്നുമാണ്  മുപ്പതു...