വിളപ്പിൽശാലയുടെ ബിരിയാണി ചലഞ്ച്
വിളപ്പിൽശാല:വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ട് പാർട്ടി അംഗങ്ങളെ സഹായിക്കാൻ വിളപ്പിൽ ശാല ബ്രാഞ്ച് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, വിളപ്പിൽ രാധാകൃഷ്ണൻ പാർട്ടി അംഗവും സന്നദ്ധ...
ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സർക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി
ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന സഹജീവനം സഹായ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു...
എസ് എ റ്റിയിലെ മരുന്ന് ക്ഷാമം; അടിയന്തിര ഇടപെടലിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: എസ് എ റ്റി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ എസ് എ റ്റി സൂപ്രണ്ട് അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.നാലാഴ്ചയ്ക്കകം എസ്...
ഡി എം ഒ ഓഫീസിൽ പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപരോധം
വാക്സിൻ ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരം കാണുന്നില്ല എന്നാരോപിച്ച് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ തിരുവനന്തപുരത്തു ഡി എം ഒ യുടെ ഓഫിസിനു മുന്നിൽ കുത്തിരിപ്പ് സമരം നടത്തുന്നു
എം ഡി എം എ യുമായി യുവാക്കൾ പിടിയിലായി. അന്വേഷണം സിനിമ സീരിയൽ മേഖലയിലേക്കും
ആര്യങ്കോടു ആര്യങ്കോടു പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ പരിശോധനയിൽ സിനിമ സീരിയൽ മേഖലയിൽ ഉൾപ്പടെ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന യുവാക്കളെ പിടികൂടി. ഇവരിൽ കഞ്ചാവും എം ഡി എം എ ഉൾപ്പടെ...
പഞ്ചായത്തുതല ഓണക്കിറ്റ് വിതരണം നടന്നു
പൂവച്ചൽ പഞ്ചായത്ത് തല ഓണക്കിറ്റു വിതരണം കാട്ടാക്കട മാർക്കെറ്റ് റോഡ് എ ആർ ഡി 48 ൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി സനൽകുമാർ ഉപഭോക്താക്കളായ കൃഷ്ണമ്മ, തങ്കപ്പൻ എന്നിവർക്ക് നൽകി ഉദ്‌ഘാടനം ചെയ്തു....
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ മോദി അധ്യക്ഷ പദവി വഹിക്കും
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു നേതാവ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.ഇന്ത്യയെ സംബന്ധിച്ച് വലിയ അംഗീകാരവും നേട്ടവുമാണിതെന്ന്...
ജെറി വര്‍ഗീസിന്‍റെ ജീവിതം ഇനി ആ അഞ്ചുപേരിലൂടെ
തിരുവനന്തപുരം: സ്കൂട്ടറപകടം ആ ജീവന്‍ കവര്‍ന്നെടുത്തില്ലായിരുന്നുവെങ്കില്‍ ജെറി വര്‍ഗീസ് ഇനിയും ദീര്‍ഘനാള്‍ ജീവിക്കുമായിരുന്നു. വെറും 31 വയസുമാത്രമായിരുന്നു പ്രായം. തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഭാര്യ ജെലീന ജെറി വര്‍ഗീസും...
ഭര്‍ത്താവിന്‍റെ അവയവദാനത്തിന് സ്വയം സന്നദ്ധയായ യുവതിയുടെ കാല്‍തൊട്ടുവന്ദിച്ച് ഡോ ഈശ്വര്‍
തിരുവനന്തപുരം: ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ നൂറോളം മസ്തിഷ്കമരണ സ്ഥിരീകരണത്തില്‍ പങ്കാളിയായ ഡോ എച്ച് വി ഈശ്വറിന് ജെലീനയുടെ നിലപാടിനുമുന്നില്‍ ശിരസുനമിക്കാതിരിക്കാനായില്ല. വെറും 31 വയസുമാത്രം പ്രായമുള്ള തന്‍റെ ഭര്‍ത്താവിന്‍റെ വിയോഗം ജെലീനയ്ക്ക്...
മയക്കുമരുന്ന് ലഹരിയിൽ എം.ഡി.എം.എയുമായി നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ
ചാലക്കുടി: അതീവ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദേശീയപാതയിൽ നൃത്തം ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജൻ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മയക്കുമരുന്ന്...