Breaking News

Live

Recent Post

20 രാജ്യങ്ങളിലെ ഭക്ഷണം ഒരു കുടക്കീഴിൽ; ആഗോള റസ്റ്റോറൻ്റ് ശൃംഖല പദ്ധതിക്ക് തുടക്കമിട്ടു കൊച്ചിയുടെ സ്വന്തം റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ

കൊച്ചി: ഗ്രിൽഡ് ഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണപ്രേമികളുടെ പ്രിയ ഇടമായി മാറിയ റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഇനി രാജ്യത്തിനകത്തും പുറത്തുമായി റസ്റ്റോറൻ്റ് ശൃംഖല വിപുലീകരിക്കുന്നു. തൃശൂർ ആസ്ഥാനമായ ഫ്യുച്ചർ ഫുഡ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗൺ...

Popular

1
2
3
4
5
6
7

സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയിലേക്ക് യുലുവിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും എത്തുന്നു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂ വീലര്‍ മൊബിലിറ്റി കമ്പനിയായ യുലു, സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയില്‍ തങ്ങളുടെ സേവനങ്ങള്‍ ആരംഭിക്കുന്നു. ക്ലീന്‍ എനര്‍ജി ആന്‍ഡ് മൊബിലിറ്റി സംരംഭകനായ ആര്‍ ശ്യാം ശങ്കറിന്റെ നേതൃത്വത്തിലുള്ള...

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിൻ്റെ തിരയിളക്കം; അഡ്വ.എ.ജയശങ്കർ

രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയായതോടെ തിരുവനന്തപുരത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരിളക്കമുണ്ടായിട്ടുണ്ട്. സാമ്പ്രദായിക സ്ഥാനാർത്ഥികളായിരുന്നു എല്ലാ മണ്ഡലത്തിലും ഉണ്ടായത്. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ഒഴിച്ച് എല്ലാ മണ്ഡലങ്ങളിലും ഇപ്പോഴും രാഷ്ട്രീയ സ്വഭാവമുള്ളവരാണ് സ്ഥാനാർത്ഥികൾ.തിരുവനന്തപുരത്ത് ഇതിന് മുമ്പ് രാഷ്ട്രീയക്കാരനല്ലാത്ത...

‘ആദ്യം ജനങ്ങൾ തോൽപ്പിച്ചു, പിന്നെ കോടതികൾ തോൽപ്പിച്ചു’; എം സ്വരാജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചതിന് പിന്നലെ എം സ്വരാജിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യം ജനങ്ങൾ തോല്പിച്ചു. പിന്നെ കോടതികൾ തോല്പ്പിച്ചു. തോറ്റിട്ടും...

ഇന്ത്യയെ അടക്കം ലക്ഷ്യമിട്ട് മെഴ്‌സിനറി സ്‌പൈവെയര്‍; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

സ്‌പൈവെയര്‍ ആക്രമണത്തെ കുറിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്കാണ് മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ്. സങ്കീര്‍ണവും ചെലവേറിയതുമായി സ്‌പൈവെയര്‍ ആക്രമണങ്ങളാണ് മെഴ്‌സിനറി സ്‌പൈവെയര്‍. സാധാരണ സൈബര്‍...

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന് തിരിച്ചടി; കെ ബാബുവിന് MLA ആയി തുടരാം

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ എം സ്വരാജിന്റെ ഹരർജി ഹൈക്കോടതി തള്ളി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി...

പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മൗനം മന:പൂര്‍വം; പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുന്നു; മനോരമ ജനങ്ങളെ കബളിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി

കോണ്‍ഗ്രസ് പ്രകടനപത്രിക പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പൗരത്വ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടനപത്രിക പരാമര്‍ശിക്കുന്നേയില്ല. അത് മനപൂര്‍വം മാറ്റിനിര്‍ത്തിയതാണ്. അങ്ങനെയൊരു...

ഭരണപ്രതിസന്ധി രൂക്ഷം; ഫയലുകള്‍ തയ്യാറാക്കാൻ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയില്‍ ഭരണപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഫയലുകള്‍ തയ്യാറാക്കാൻ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജ്‌രിവാൾ. കോടതി ഇടപെടലിലൂടെ ഫയലുകള്‍ ജയിലില്‍ നിന്ന് അയക്കാൻ ശ്രമം നടത്തിയേക്കുമെന്നാണ് സൂചന. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും തിഹാറില്‍...

കെ ബാബുവിന് ആശ്വാസം, എംഎൽഎയായി തുടരാം; എം സ്വരാജിന്റെ ഹർജി തള്ളി ഹൈക്കോടതി

തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെയുള്ള തിരഞ്ഞെടുപ്പ്ഇ കേസിൽ ഹർജി തള്ളി ഹൈക്കോടതി. കെ ബാബുവിന് എംഎൽഎയായി തുടരാം. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം...

20 രാജ്യങ്ങളിലെ ഭക്ഷണം ഒരു കുടക്കീഴിൽ; ആഗോള റസ്റ്റോറൻ്റ് ശൃംഖല പദ്ധതിക്ക് തുടക്കമിട്ടു കൊച്ചിയുടെ സ്വന്തം റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ

കൊച്ചി: ഗ്രിൽഡ് ഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണപ്രേമികളുടെ പ്രിയ ഇടമായി മാറിയ റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഇനി രാജ്യത്തിനകത്തും പുറത്തുമായി റസ്റ്റോറൻ്റ് ശൃംഖല വിപുലീകരിക്കുന്നു. തൃശൂർ ആസ്ഥാനമായ ഫ്യുച്ചർ ഫുഡ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗൺ...

നിക്ഷേപത്തിൽ വൻ വളർച്ച കരസ്ഥമാക്കി ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്

കൊച്ചി: 2024 മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ നിക്ഷേപത്തിൽ 24% വളർച്ച നേടി 31,650 കോടിയിലെത്തി ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 25,538 കോടി രൂപയായിരുന്നു. അതോടൊപ്പം ബാങ്കിൻ്റെ...

Breaking News