January 16, 2025

സാധാരണക്കാരുടെ മക്കൾക്കും സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയണം; വിൻസെന്റ് എം എൽ എ

Share Now

സാധാരണക്കാരുടെ മക്കൾക്കും സ്വപ്നം സ്വപ്നസാക്ഷാത്കാരിക്കാൻ കഴിയണം അതിനായുള്ള സാഹചര്യം നമ്മൾ ഒരുക്കണമെന്നും അഡ്വ. വിൻസൻറ് എംഎൽഎ പറഞ്ഞു കോൺഗ്രസ് മുണ്ടുകോണം വാർഡ്കമ്മിറ്റി സംഘടിപ്പിച്ച ആദരവ് 2021 അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .യൂത്ത് കോൺഗ്രസ്സ് സംസ്ഥാനവൈസ് പ്രസിഡൻറ് കെ എസ് ശബരീനാഥൻ എക്സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ സിവിൽ സർവ്വിസിൽ 150-ാംറാങ്ക് നേടിയ മിന്നു പിഎം ,എം ബിബിഎസി ന് ഉന്നത വിജയം നേടിയ ഡോ. മഹിത,ബി എഫ് എ ശിൽപകലയിൽ ഒന്നാം റാങ്ക് നേടിയ പി പ്രവീൺ, ബി എസ് സി സൂവോളോജി റാങ്ക് നേടിയ ചന്ദന എന്നിവരെ ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സത്യദാസ് പൊന്നെടുത്ത കുഴി, ആർ.അനൂപ്കുമാർ, ശ്രീക്കുട്ടി സതീഷ്, ശിശുപാലൻ, സുനിൽകുമാർ ,ബെൻ റോയി ,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മിത്രനികേതൻ കെ.വി.കെ കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
Next post ഭാരത് ബച്ചാവോ ആർ എസ് പി ധർണ്ണ