
മുളകുപൊടി വിതറി യുവാവിന്റെ കൈയും കാലും വെട്ടി
മലയിൻകീഴ് പാറപൊറ്റയിൽ കൊശവൂർ കോണം കുളത്തിനു സമീപം യുവാവിന് വെട്ടേറ്റു.രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. പാറപൊറ്റ സ്വദേശി വിവേക് 25 നെയാണ് സംഘം ആക്രമിച്ചത്. ഗുരുതര പരിക്കോടെ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ എത്തിയ വിവേകിനെ മറഞ്ഞിരുന്ന പ്രതികൾ ചാടി വീണ് തടയുകയും കണ്ണിൽ മുളകുപൊടി വിതറി രണ്ടു കയ്യും കാലും വെട്ടി പരിക്കേൽപ്പിച്ചു എന്നുമാണ് വിവരം.
ക്വട്ടെഷൻ സംഘമാണ് പിന്നിൽ എന്നും ആള് മാറി വെട്ടി എന്നും വിവരം.
More Stories
വൈബ്രന്റ് ബിൽഡ്കോൺ 2025 പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിർമ്മാണ സാമഗ്രികളുടെ പ്രദർശനമായ വൈബ്രന്റ് ബിൽഡ്കോൺ 2025, ഏപ്രിൽ 13 ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ...
ചെറിയാൻ മാത്യു സംവിധാനം ചെയ്യുന്ന വെയ്റ്റിംഗ് ലിസ്റ്റ് തിയറ്ററിൽ
കൊച്ചി: എവെർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചെറിയാൻ മാത്യു സംവിധാനം ചെയ്യുന്ന വെയിറ്റിംഗ് ലിസ്റ്റ് ഇന്ന് തിയറ്ററിൽ. സ്ത്രീ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രത്തിൽ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും...
‘ഷെയർ ഇട്ട് വാങ്ങിയ മദ്യം ഒഴിച്ചപ്പോൾ അളവിൽ കുറവ്, തർക്കത്തിനിടയിൽ പിടിച്ചു തള്ളി’; ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം
തൃശ്ശൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മദ്യത്തിന്റെ ബില്ലാണ് കേസിന് തുമ്പായത്. ഷെയർ ഇട്ട് വാങ്ങിയ മദ്യം...
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയത് പരിചയസമ്പന്നയല്ലാത്ത ഡോക്ടര്‍
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത...
വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി
തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ...
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതില്ല
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത. 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. നടന്റെ വീട്ടിൽ...