പെട്രോൾ വിലവർധന എക്സ്പ്രെസ്സിനെ തടഞ്ഞു യൂത്ത് കോൺഗ്രസ് പ്രതിഷേധം
പാറശാല: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേദിച്ചു പാറശാല റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനന്തപുരി എക്സ്പ്രസ്സ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ ചന്ദ്രന്റെ അദ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ആർ...
യൂത്ത് കോൺഗ്രസിന് കാട്ടാക്കടയിൽ പുതിയ പ്രസിഡണ്ട്
യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡണ്ട് ആയി കാട്ടാക്കട കോട്ടപ്പുറം അക്ഷയയിൽ ഗൗതം ബി എസിനെ തെരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് സുധീർഷ പാലോട് അറിയിച്ചു.കാട്ടാക്കട മണ്ഡലം മുൻ ജനറൽ സെക്രട്ടറി ആയിരുന്നു ഗൗതം.
അഫ്‌ഘാൻ ജനതയോടൊപ്പമാണ് ഇന്ത്യൻ ജനത നിൽക്കേണ്ടത് : സിപി ജോൺ
താലിബാൻ ഭരണകൂട ഭീകരതയിൽ പീഡിപ്പിക്കപ്പെടുന്ന അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് മാനവീയം വീഥിയിൽ ദീപം തെളിയിച്ച് ഐക്യദാർഢ്യ സംഗമം നടത്തി സംഗമം യു ഡി എഫ് നേതാവ് സി.പി ജോൺ...