ആശങ്കവിട്ടൊഴിയാതെ കാട്ടുപോത്തിനെ പേടിച്ച്
ആര്യനാട്. തേവിയാരുകുന്നിൽ വീണ്ടും കാട്ടുപോത്ത് ആശങ്ക വിട്ടൊഴിയാതെ പ്രദേശവാസികൾ. ചൊവാഴ്ച്ച മൺപുറം വഴി ബൗണ്ടർമുക്കിലേക്കും തുടർന്ന് തേവിയാരുകുന്ന് ഗവ.ട്രൈബൽ എൽപി സ്കൂളിന് സമീപത്തേക്കുമാണ് കാട്ടുപോത്ത് എത്തിയത്. പുലർച്ചേ 4.30 ഒാടെ പോത്തിനെ ഇവിടെ കാണുകയും...