December 13, 2024

വീണ്ടും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം

ആര്യനാട്:ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി മൈലമൂട് പാറമുകളിൽ വീണ്ടും കാട്ടുപോത്തിനെ കണ്ടു.ഇന്നലെ(വെള്ളി) വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടത്.കഴിഞ്ഞ മാസവും ഈ പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.ഇതേത്തുടർന്ന് വനം വകുപ്പ് അധികൃതരും റാപ്പിഡ് റസ്പോൺസ് ടീം...