വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. മക്കിമല സ്വദേശിയാണ് ജയസൂര്യ. ഉൾക്കാട്ടിൽ വെച്ചാണ്...
കടുവയെ കൊല്ലാതെ പിന്നോട്ടില്ല; കളക്ടര്‍ യോഗത്തിനെത്തിയില്ല, പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍
വയനാട് മാനന്തവാടിയില്‍ നരഭോജി കടുവ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശത്ത് കനത്ത പ്രതിഷേധം. ഉച്ച കഴിഞ്ഞ് നടത്താന്‍ പദ്ധതിയിട്ടിരുന്ന യോഗത്തിലേക്ക് കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം രൂക്ഷമായത്. കടുവയെ കൊല്ലണമെന്നാണ് മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രധാന ആവശ്യം....
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ
വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. ഹർഷിദ് അഭിറാം എന്നിവരാണ് പിടിയിലായത്. മാനന്തവാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചെമ്മാട് ഊരിലെ ആദിവാസി യുവാവ് മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം...
വയനാട് ദുരിത ബാധിതരുടെ പുനരധിവാസം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്
വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന് അകത്തു കയറാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത്....
വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം; റോഡ് ഷോ കളറക്കാനൊരുങ്ങി മുന്നണികള്‍
ലോകസഭാ മണ്ഡലമായ വയനാട്ടിലും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. നാലാഴ്ച്ച നീണ്ട ആവേശ പ്രചരണ അങ്കത്തിന്റെ കലാശക്കൊട്ട് ഇന്ന് നടക്കും. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം 13-ാം തീയതിയാണ്...
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു; ഭരണഘടന അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തി. നാമ നിർദേശ പത്രിക നൽകിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്. വയനാട്ടിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള...
ട്രൈബല്‍ വില്ലേജുകളില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍
ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി...