പി റ്റി പി വാട്ടർ ടാങ്ക് കഴുകിയിറക്കുന്ന മലിനവെള്ളം ദുരിതം വിതയ്ക്കുന്ന ചിറ്റാറ്റിൻകരയ്ക്ക് മോചനം വേണം
മരുതൻകുഴി ചിറ്റാറ്റിൻകരയിലെ 32- ഓളം കുടുംബങ്ങളും സമീപ വർക്ക്ഷോപ്പ് ഉൾപ്പടെയുള്ള വാഴൂയോരക്കടക്കാരും ഒരുപോലെ പ്രയാസവും ദുരിതവും നേരിടുകയാണ്.വാട്ടർ അതോറിറ്റിയുടെ പി റ്റി പി യിലെ ഭീമൻ ടാങ്ക് കഴുകിയിറക്കുന്ന മലിന വെള്ളം ചാലിലൂടെ എത്തി...