February 7, 2025

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വി.മുരളീധരൻ

തിരുവനന്തപുരം : അഫ്ഗാനിസ്ഥാനിലെ ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികൾ കേന്ദ്രസ‍ർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആളുകളെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. വെർച്വലായി നടക്കുന്ന പതിനൊന്നാമത് ദേശീയ വിദ്യാ‍ർത്ഥി പാ‍ർലിമെന്റിൽ സംസാരിക്കുകയായിരുന്നു...