വോട്ട് ; വിതുര ഗ്രാമപഞ്ചായത്ത് പൊന്നാംചുണ്ട് ഇടതിന് .യു ഡിഎഫ് മൂന്നാമത്
വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാം ചുണ്ട് വാർഡിലെ ഉപതെരഞ്ഞെടിപ്പിൽ ഇടതിന് വിജയം.യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണ് എൽ ഡി എഫ് പിടിച്ചെടുത്തത്. എൽ ഡി എഫ് സ്ഥാനാർത്ഥി സി പി ഐ യുടെ...
വിതുര കല്ലാര്‍ – നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മുങ്ങി മരിച്ചു.
തിരുവനന്തപുരം ചിറയ്ക്കല്‍ കൈമനം അമ്പാടി ഹൗസ് അഭിലാഷ് (24) ആണ് മരിച്ചത്. ഇവര്‍ കുടുംബ സമ്മേതം പൊന്‍മുടിയില്‍ വന്നതാണ്. അവിടെ കയറ്റി വിട്ടില്ല.തിരിച്ച് കല്ലാറ്റിനടുത്ത് നെല്ലിക്കുന്ന് ചെക്ക് ഡാമില്‍ ഇറങ്ങി കളിച്ച സമയം ഒഴുക്കില്‍പ്പെടുകയായിരുന്നു....
പന്നിയെ പിടിക്കാൻ പടക്കം വച്ചു തലതകർന്നു ചത്തത് നായ്ക്കൾ .രണ്ടുപേർ പിടിയിൽ
പാലോട്: പന്നി പടക്കം വച്ച് പന്നികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പടക്കം കടിച്ച് മൂന്ന് നായ്ക്കൾ തല തകർന്ന് ചത്തതുമായ ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു പാലോട് പാലുവളളി ചൂടൽ ടിനാ...
ഭാരതി ചേച്ചിയെ കാണാൻ എം എൽ എ എത്തി,പ്രശ്നപരിഹാരം കാണുമെന്നു ഉറപ്പ്
വിതുര കല്ലാറിലെ ആദിവാസി ഊരായ നെല്ലിക്കുന്നിലെ ഭാരതിയെ കാണാൻ അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ എത്തി. സെക്രട്ടറിയേറ്റിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്തിരുന്ന ഭാരതി പക്ഷാഘാതത്തെ തുടർന്ന് ജോലിക്ക്...