വയോധികരായ സഹോദരങ്ങൾക്ക് ഇനി സ്വന്തം ഭൂമി; വഴിയൊരുക്കിയത് പഞ്ചായത്ത് അംഗത്തിന്റെ പ്രയത്നം.
വിളപ്പിൽശാല:വിളപ്പിൽശാല സി എച് സി റോഡിൽ ആലും പുറത്തു വീട് സഹോദരങ്ങളായ കെ ഗോപാലും,കെ സുകുമാരനും,ഇനി സ്വന്തം ഭൂമി.സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി താലൂക്ക് തല പട്ടയ വിതരണത്തിൽ ആണ് സഹോദരങ്ങളുടെ പതിറ്റാണ്ടുകൾ...