September 19, 2024

മുതയൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി വിദ്യാരംഭം.

കാട്ടാക്കട:കാട്ടാക്കട മുതയിൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി നടന്ന വിദ്യാരംഭ ചടങ്ങിൽ പത്മശ്രീ ഹരീന്ദ്രൻ നായർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു.ക്ഷേത്ര കമ്മറ്റി അംഗങ്ങൾ ബിജെപി സംസ്ഥാന കൗൺസിൽ അംഗം ജി സന്തോഷ് കുമാർ തുടങ്ങിയവർ സാന്നിഹിതരായി.

ശ്രീ മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി

പൊന്നറ ശ്രീ മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ഉത്സവത്തോടനുബന്ധിച്ചു 13 നു പുസ്തക പൂജ ആരംഭിച്ച ക്ഷേത്രത്തിൽ 15 നു പൂജഎടുപ്പും, വിദ്യാരംഭവും നടത്തി. ശേഷം വിശേഷാൽ നെയ്‌ പൂജ നടത്തി ഭക്തർക്ക് നൽകി.ക്ഷേത്ര...

മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ വിദ്യാരംഭം:

കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഇരുപത്തഞ്ചു വർഷങ്ങളായി തുടരുന്ന വിദ്യാരംഭ ചടങ്ങുകൾ ആഘോഷമായി മാറി. ആദ്യക്ഷരം കുറിയ്ക്കൽ,അക്ഷരസദസ്സ്, വിവിധ മത്സരങ്ങൾ ,പ്രതിഭകൾക്ക് ആദരം എന്നിവ നടന്നു ഡോ: പരുത്തിപ്പള്ളി കൃഷ്ണൻ കുട്ടി കുരുന്നുകൾക്ക്ആദ്യക്ഷരം കുറിച്ചു. അക്ഷര...

This article is owned by the Rajas Talkies and copying without permission is prohibited.