അദ്ധ്യാപകരും പിടിഎ യും കൈകോർത്തുപൂർവ വിദ്യാർത്ഥിയുടെ ഭർത്താവിന് സഹായം എത്തിച്ചു.
കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രനു വേണ്ടിയാണ് സ്‌കൂൾ പിടിഎയും അദ്ധ്യാപകരും ചേർന്നു സ്വരൂപിച്ച ചികിത്സ സഹായം കൈമാറിയത്. 80,000 രൂപയാണ് പ്രതിനിധികൾ വീട്ടിലെത്തി കൈമാറിയത്.ചികിത്സക്കായി ബുദ്ധിമുട്ടുന്നത്...