മിത്രനികേതൻ കെ.വി.കെ കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
വെള്ളനാട്:വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം ആര്യനാട് പഞ്ചായത്തിലെ പ്രമുഖ കർഷകർക്കായി കർഷിക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു.മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ ...
വൃദ്ധസദനത്തിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ഉൾപ്പടെ കോവിഡ്
കാട്ടാക്കട: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുൾപ്പടെ കോവിഡ് സ്ഥിരീകരിച്ചു.വിവിധ ബ്ലോക്കുള്ള വൃദ്ധസദനത്തിൽ ഒരു ബ്ലോക്കിലെ അന്തേവാസിക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.ശേഷം...
ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാഫലക അനാച്ഛാദനം;ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം
വെള്ളനാട് വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനായി കിഫ്ബി ഫണ്ട് മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാഫലക അനാച്ഛാദനം അഡ്വ: ജി സ്റ്റീഫൻ എം എൽ എ നിർവ്വഹിച്ചു. ബഹുനില മന്ദിരത്തിന്റെ...
“ശ്രീ രക്ഷ” കപ്പയിനം കർഷകരിലേക്ക്
ഐ സി എ ആർ- സി റ്റി സി ആർ ഐ മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം, എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF) എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷക്കായി മൊസേക്ക് വൈറസിനെ...