September 16, 2024

റിട്ട: അദ്ധ്യാപിക വാസന്തി ദേവി (81) നിര്യാതയായി.

കാട്ടാക്കട അഞ്ച് തെങ്ങിൻ മൂട് ശ്രീലകത്തിൽ വാസന്തി ദേവി (81) റിട്ട: അദ്ധ്യാപിക നിര്യാതയായി. റിട്ട: എച്ച് എം മടവൂർ സുരേന്ദ്രൻ നായരാണ് ഭർത്താവ്മക്കൾ മണിലാൽ (ദുബായ്) മിനി എം.എസ്, ഹരിലാൽ (KSRTC കാട്ടാക്കട)...

This article is owned by the Rajas Talkies and copying without permission is prohibited.