പാചകവാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളി- നിർമ്മല ജിമ്മി
പാചകവാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിർമ്മല ജിമ്മി പറഞ്ഞു. പാചക വാതക സബ്സിഡി എടുത്തു കളയുകയും വില വർദ്ധിപ്പിക്കുകയും...