പൊന്മുടി മഴക്കെടുതി; നദിയിൽ ജലനിരപ്പ് ഉയർന്നത് ഉരുൾപൊട്ടൽ എന്ന അഭ്യൂഹം പരത്തി. ജലനിരപ് താണു തുടങ്ങി
കല്ലാർ: വൈകുന്നേരം മുതൽ ഉണ്ടായ കനത്തമഴയിൽ വാമനപുരം നദിയും കല്ലാറും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു.മഴയെ തുടർന്ന് വ്യാപകമായി മരം കടപുഴകി വീഴുകയും ചില്ലകൾ ഒടിഞ്ഞു വീഴുകയും ചെയ്തു ചിലയിടങ്ങളിൽ ചെറിയതോതിൽ മണ്ണിടിച്ചിലും ഉണ്ടായി.ഇതാണ് പൊന്മുടിയിൽ...