September 9, 2024

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും...

കേരളം 2 കോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

ലക്ഷ്യം കൈവരിച്ചത് 223 ദിവസം കൊണ്ട് വാക്‌സിനേഷന്‍ യജ്ഞത്തില്‍ മാത്രം അരകോടിയിലധികം ഡോസ് നല്‍കി തിരുവനന്തപുരം: സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടാൻ അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി....

ഒരാൾക്ക് രണ്ടു ഡോസേജ് വാക്സിൻ ഒരുമിച്ചു നൽകി.യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രണ്ടു ഡോസജ് വാക്സിൻ ഒരുമിച്ചു നൽകി.യുവതി ജനറൽ ആശുപത്രിയിൽ.മലയിൻകീഴ്:മലയിൻകീഴ് മണിയറ വിള ആശുപത്രിയിൽ ഒരു പെൺകുട്ടിക്ക് വാക്സിൻ രണ്ട് ഡോസ് ഒരുമിച്ച് എടുത്തു.രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.അസ്വസ്ഥതയെ തുടർന്ന് പെണ്കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും...

വാക്സിൻ നൽകുന്നതിനും രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് വി എസ് ശിവകുമാർ

കോവിഡ് രോഗപ്രതിരോധത്തിന് വാക്സിൻ നൽകുന്നതിൽ പോലും രാഷ്ട്രീയ വിവേചനം കാണിക്കുന്നതിൽ തികച്ചും പ്രതിഷേധാർഹമാണെന്ന് മുൻ ആരോഗ്യ മന്ത്രി വിഎസ് ശിവകുമാർ പറഞ്ഞുവാക്സിൻ നൽകുന്നതിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽ ചാക്ക ഹെൽത്ത് സെന്റർ മുന്നിൽ കോൺഗ്രസിന്റെ...

ഒന്നര കോടി പേര്‍ക്ക് വാക്‌സിന്‍ ഒന്നാം ഡോസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,61,440 ഡോസ് കോവാക്‌സിനുമാണ് ഇന്നലെ ലഭ്യമായത്. തിരുവനന്തപുരത്ത് 68,000,...

ഡി എം ഒ ഓഫീസിൽ പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപരോധം

വാക്സിൻ ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരം കാണുന്നില്ല എന്നാരോപിച്ച് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ തിരുവനന്തപുരത്തു ഡി എം ഒ യുടെ ഓഫിസിനു മുന്നിൽ കുത്തിരിപ്പ് സമരം നടത്തുന്നു

പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും – മുഖ്യമന്ത്രി

പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയില്‍ 25 ലക്ഷം ഡോസ്...

This article is owned by the Rajas Talkies and copying without permission is prohibited.