കരുതലോടെ കേരളം: സമ്പൂര്‍ണ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ...
വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും...
ട്രഷറിക്ക് മുന്നിൽ നിൽപ്പുസമരം
കാട്ടാക്കട:പൂർണ്ണമായും വാക്സിനേഷൻ നടത്താതെ പൊതുജനത്തിന്റെ മേൽ പെറ്റി ഭാരം ചുമത്തുന്ന സർക്കാർ നടപടിക്ക് എതിരായി പൊതുജനത്തിന് വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം കാട്ടാക്കട ട്രഷറിക്ക്...
വാക്സിൻ നൽകുന്നതിനും രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് വി എസ് ശിവകുമാർ
കോവിഡ് രോഗപ്രതിരോധത്തിന് വാക്സിൻ നൽകുന്നതിൽ പോലും രാഷ്ട്രീയ വിവേചനം കാണിക്കുന്നതിൽ തികച്ചും പ്രതിഷേധാർഹമാണെന്ന് മുൻ ആരോഗ്യ മന്ത്രി വിഎസ് ശിവകുമാർ പറഞ്ഞുവാക്സിൻ നൽകുന്നതിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽ ചാക്ക ഹെൽത്ത് സെന്റർ മുന്നിൽ കോൺഗ്രസിന്റെ...
ആഗസ്ത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം;മുഖ്യമന്ത്രി
സംസ്ഥാനത്ത് ആഗസ്ത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം നടത്തും. ഇതിന്‍റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും...