ഗീബൽസിയൻ സിദ്ധാന്തമാണ് കേരളത്തിൽ നടക്കുന്നത് പെട്രോളിന്റെ കാര്യത്തിൽ കേരളം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു:എം.പി.സാജു
കാട്ടാക്കട :കേരളത്തിൽ ഗീബൽസിയൻ സിദ്ധാന്തമാണ് നടക്കുന്നത്. ഒരു കള്ളം ആയിരം നാവിലൂടെ പറഞ്ഞു സത്യമാക്കാൻ ശ്രമിക്കുന്നു.കോവിഡ് മരണങ്ങളിൽ കള്ള കണക്കുണ്ടാക്കി പ്രചരിപ്പിച്ചു കേരളം കോവിഡ് പ്രതിരോധത്തിൽ ഒന്നാമത് എന്ന് വരുത്തിത്തീർക്കുമ്പോൾ കേരള ജനതയെ ആർ...
ധനസഹായം പാർട്ടി ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിൽ വച്ചും നൽകുന്നതിനെതിരെ ധർണ്ണ
സർക്കാർ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 1000 രൂപയുടെ ധനസഹായം സഹകരണ സംഘ സൊസൈറ്റിയിൽ വെച്ച് ജനങ്ങൾക്ക് നൽകുന്നതിന് പകരം സിപിഎംന്റെ പാർട്ടി ഓഫീസുകളിലും പാർട്ടി നേതാക്കന്മാരുടെ വീടുകളിൽ വച്ചും നൽകുന്നതിനെതിരെ വെട്ടുകാട് മണ്ഡലം...
ട്രഷറിക്ക് മുന്നിൽ നിൽപ്പുസമരം
കാട്ടാക്കട:പൂർണ്ണമായും വാക്സിനേഷൻ നടത്താതെ പൊതുജനത്തിന്റെ മേൽ പെറ്റി ഭാരം ചുമത്തുന്ന സർക്കാർ നടപടിക്ക് എതിരായി പൊതുജനത്തിന് വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം കാട്ടാക്കട ട്രഷറിക്ക്...
വാക്സിൻ നൽകുന്നതിനും രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് വി എസ് ശിവകുമാർ
കോവിഡ് രോഗപ്രതിരോധത്തിന് വാക്സിൻ നൽകുന്നതിൽ പോലും രാഷ്ട്രീയ വിവേചനം കാണിക്കുന്നതിൽ തികച്ചും പ്രതിഷേധാർഹമാണെന്ന് മുൻ ആരോഗ്യ മന്ത്രി വിഎസ് ശിവകുമാർ പറഞ്ഞുവാക്സിൻ നൽകുന്നതിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽ ചാക്ക ഹെൽത്ത് സെന്റർ മുന്നിൽ കോൺഗ്രസിന്റെ...
നഗരസഭയിൽ എൽ ഡി എഫിന് വിജയം
നെടുമങ്ങാട് നഗരസഭയിലെ പതിനേഴാം വാർഡിലെ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 94 വോട്ടിന് ഇടതു സ്ഥാനാർഥി വിദ്യവിജയൻ വിജയിച്ചു. യുഡിഎഫിന്റെ ഗീതാവിജയൻ 457 വോട്ടും ബിജെപി യുടെ രാമ ടീച്ചർ 54 വോട്ടുമാണ് നേടിയത്. കഴിഞ്ഞ...
ശിവൻകുട്ടിയെ സത് ഗുണ പാഠശാലയിൽ അയക്കണം കെ എസ് സനൽകുമാർ
കേരളത്തിനപമാനമായി നിയമസഭയെ അവഹേളിച്ച ശിവൻകുട്ടിയെ സത് ഗുണ പഠ ശാലയിൽ ആയക്കുന്നതിനുപകരം പുതിയ തലമുറയെ സൃഷ്‌ടിയിക്കാനുള്ള വകുപ്പ് നൽകിയത് ജനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നു ആർ എസ് പി ദേശീയ സമിതി അംഗം കെ എസ്...