സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍...
കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവായി
തിരുവനന്തപുരം; കെഎസ്ആർടിസി പെൻഷൻക്കാർക്ക് പ്രൈമറി അഗ്രികൾക്കൾച്ചറൾ സഹകരണ സംഘങ്ങളിൽ നിന്നും തുക അനുവദിക്കുന്നതിന് വേണ്ടി കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്കം, കെഎസ്ആർടിയും സർക്കാരും തമ്മിൽ എംഒയു ഒപ്പുവയ്ക്കുന്നതിന് സർക്കാർ ഉത്തരവായി. ഇതിൻ പ്രകാരം...