ജനതാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
കാട്ടാക്കട : ഓണാഘഷങ്ങളുടെ ഭാഗമായി മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു. ഷിനോദ് റോബർട്ട്അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ് രതീഷ്കുമാർ, എസ് പി.സുജിത്ത്,...