വിനോദസഞ്ചാര വികസനത്തിന് സാധ്യതകൾ തേടി അമ്പൂരി
എസ് സി അമ്പൂരി സ്പെഷ്യൽ റിപ്പോർട്ട് അമ്പൂരി: ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും പശ്ചിമഘട്ട മലനിരകളുടെ വശ്യസൗന്ദര്യവും ഒത്തുചേർന്ന അമ്പൂരിയിൽ ടൂറിസം സാധ്യതകൾ തേടിയുള്ള അന്വേഷണങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.കാണിക്കാർ ഉൾപ്പെടെയുള്ള വനവാസികളുടെയും ആവാസ മേഖലയായ അമ്പൂരി വിനോദ...