ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; നിയന്ത്രണം തെറ്റി ടിപ്പർ അപകടത്തിൽപ്പെട്ടു ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
മലയിൻകീഴ് : വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ചു അപകടം. സമ്പത്തിൽ ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകുന്നേരം 4.20 ന് മലയിൻകീഴ്ഊരൂട്ടമ്പലം റോഡിൽ...